Friday, January 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും; രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴി പദ്ധതി

by Brave India Desk
Feb 1, 2025, 12:15 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ ഇത് പുരോഗതിയുണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സർക്കാരിന്റെ 10,000 കോടി രൂപ ഉപയോഗിച്ച് സ്റ്റാർട്ട് അപ്പുകൾക്കായി ഫണ്ട് രൂപീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സ്ത്രീകൾ, എസ് സി/എസ് ടി, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള നവസംരഭകർക്ക് രണ്ട് കോടി രൂപയുടെ ടേം ലോൺ. ഡിജിറ്റൽ പഠന വിഭവങ്ങൾക്ക് മികച്ച പ്രവേശനം ഉറപ്പാക്കാൻ എല്ലാ സർക്കാർ ഹയർ സെക്കന്ററി സ്‌കൂളുകൾക്കും ബ്രോഡ്ബാന്റ് കണക്ഷൻ ഉറപ്പാക്കും. എഐ വികസനത്തിന് 500 കോടി വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി.

Stories you may like

ജനുവരി മൂന്നിന് ‘വുൾഫ് സൂപ്പർ മൂൺ’ ; 13 % വലിപ്പവും 30% തിളക്കവും വർദ്ധിച്ച് ദൃശ്യമാകും

‘രാഹുൽ ഗാന്ധി ഭഗവാൻ ശ്രീരാമനെ പോലെ’യെന്ന് കോൺഗ്രസ് നേതാവ് ; പാദസേവ പ്രോ മാക്സ് എന്ന് ബിജെപി

കാർഷിക മേഖലയ്ക്കും ഉന്നൽ നൽകിക്കൊണ്ടുള്ളതാണ് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ബജറ്റ്. കാർഷിക ഉത്പാദനക്ഷമതയും വിള വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടുള്ള പി.എം. ധൻധാന്യ കൃഷി യോജന പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. നിലവിലുള്ള സ്‌കീമുകളുടെ സംയോജനത്തിലൂടെ 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി 1.7 കോടി തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി.

Tags: Indian economyFinance Minister Nirmala SitharamanUnion Budget 2025
Share17TweetSendShare

Latest stories from this section

രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം ; പിടികൂടി ബിഎസ്എഫ്

രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം ; പിടികൂടി ബിഎസ്എഫ്

വന്ദേ ഭാരത് സ്ലീപ്പർ ഈ മാസം അവസാനം മുതൽ ഓടിത്തുടങ്ങും ; റൂട്ടും ടിക്കറ്റ് നിരക്കുകളും ഇങ്ങനെ

വന്ദേ ഭാരത് സ്ലീപ്പർ ഈ മാസം അവസാനം മുതൽ ഓടിത്തുടങ്ങും ; റൂട്ടും ടിക്കറ്റ് നിരക്കുകളും ഇങ്ങനെ

ബീഹാറിലെ കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദയാനന്ദ് മലക്കർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; നിരവധി ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാസേന

ബീഹാറിലെ കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദയാനന്ദ് മലക്കർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; നിരവധി ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാസേന

മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നുസ്രത്ത് ബറൂച്ച ; രൂക്ഷ വിമര്‍ശനവുമായി ജമാഅത്തെ പ്രസിഡന്‍റ്

മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നുസ്രത്ത് ബറൂച്ച ; രൂക്ഷ വിമര്‍ശനവുമായി ജമാഅത്തെ പ്രസിഡന്‍റ്

Discussion about this post

Latest News

ജനുവരി മൂന്നിന് ‘വുൾഫ് സൂപ്പർ മൂൺ’ ; 13 % വലിപ്പവും 30% തിളക്കവും വർദ്ധിച്ച് ദൃശ്യമാകും

ജനുവരി മൂന്നിന് ‘വുൾഫ് സൂപ്പർ മൂൺ’ ; 13 % വലിപ്പവും 30% തിളക്കവും വർദ്ധിച്ച് ദൃശ്യമാകും

സ്വിറ്റ്സർലൻഡ് സ്ഫോടനം ; മരണസംഖ്യ 40 കടന്നു ; ഭീകരാക്രമണ സാധ്യത തള്ളി പോലീസ്

സ്വിറ്റ്സർലൻഡ് സ്ഫോടനം ; മരണസംഖ്യ 40 കടന്നു ; ഭീകരാക്രമണ സാധ്യത തള്ളി പോലീസ്

ഇഡ്ഡലി കഴിക്കുന്ന കുശുമ്പ് കാണിക്കുന്ന തനി മലയാളി പ്രേതം, ആ ഒറ്റ ഡയലോഗ് കേട്ട് പേടിച്ചവർ ഏറെ; മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത റോസിയുടെ സ്നേഹം

ഇഡ്ഡലി കഴിക്കുന്ന കുശുമ്പ് കാണിക്കുന്ന തനി മലയാളി പ്രേതം, ആ ഒറ്റ ഡയലോഗ് കേട്ട് പേടിച്ചവർ ഏറെ; മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത റോസിയുടെ സ്നേഹം

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

ചെന്നൈയുടെ ഓപ്പണർ നീയല്ല അത് ഞാനായിരിക്കും, സഞ്ജുവിന് മറുപടിയുമായി ബേസിൽ ജോസഫ്; സംഭവം ഇങ്ങനെ

ചെന്നൈയുടെ ഓപ്പണർ നീയല്ല അത് ഞാനായിരിക്കും, സഞ്ജുവിന് മറുപടിയുമായി ബേസിൽ ജോസഫ്; സംഭവം ഇങ്ങനെ

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

‘നിങ്ങൾ വിട്ടുകൊടുക്കാൻ തീരുമാനിച്ചാൽ’..,ഏകദിന പരമ്പരക്ക് മുമ്പ് നിഗൂഢ പോസ്റ്റ് പങ്കുവെച്ച് കോഹ്‌ലി; കാര്യമറിഞ്ഞപ്പോൾ ആരാധകർക്ക് നിരാശ

ഇൻസ്റ്റാഗ്രാം കുലുക്കി വിരാട് കോഹ്‌ലി; പുതുവത്സര ചിത്രത്തിന് റെക്കോർഡ് ലൈക്കുകൾ

‘രാഹുൽ ഗാന്ധി ഭഗവാൻ ശ്രീരാമനെ പോലെ’യെന്ന് കോൺഗ്രസ് നേതാവ് ; പാദസേവ പ്രോ മാക്സ് എന്ന് ബിജെപി

‘രാഹുൽ ഗാന്ധി ഭഗവാൻ ശ്രീരാമനെ പോലെ’യെന്ന് കോൺഗ്രസ് നേതാവ് ; പാദസേവ പ്രോ മാക്സ് എന്ന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies