Thursday, January 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf UAE

‘പാകിസ്താനികള്‍ക്ക് ഇനി യുഎഇ ജോലി എന്ന സ്വപ്‌നം അകലെ’, ആവശ്യം ഇന്ത്യക്കാരെ

by Brave India Desk
Feb 7, 2025, 09:33 pm IST
in UAE, News, Gulf
Share on FacebookTweetWhatsAppTelegram

ദുബായ്: പാകിസ്ഥാനില്‍ നിന്നുള്ള അണ്‍സ്‌കില്ഡ് ലേബേഴ്സ് വിഭാഗത്തിലുള്ളവര്‍ക്ക് ് ഇനിമുതല്‍ യുഎഇയിലെ ജോലി ഒരു സ്വപ്‌നം മാത്രമായിത്തീര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. ഇക്കാര്യം യുഎഇയിലെ പാകിസ്താന്‍ അംബാസിഡര്‍ തന്നെയാണ് വെളിപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്. ഇനിമുതല്‍ യുഎഇയ്ക്ക് ആവശ്യം ഉയര്‍ന്ന നിലവാരമുള്ള സ്‌കില്‍ഡ് ലേബേഴ്സിനെയാണെന്നും അതിനാല്‍ തന്നെ പാകിസ്താനില്‍ നിന്ന് വരുന്ന അണ്‍സ്‌കില്‍ ലേബേഴ്‌സിനുള്ള സാധ്യതകള്‍ ഏകദേശം അസ്തമിച്ചെന്നും ഫൈസല്‍ നിയാസ് തിര്‍മിസി പറഞ്ഞു. നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനുള്ള യുഎഇയുടെ വിപണി വളരെയധികം വളര്‍ന്നുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stories you may like

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ഗള്‍ഫ് ന്യൂസ് എന്ന മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫൈസല്‍ നിയാസ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ തൊഴില്‍ വിപണിയില്‍ അക്കൗണ്ടന്റുമാര്‍, ഐടി പ്രൊഫഷണലുകള്‍, ബാങ്കര്‍മാര്‍, എഐ വിദഗ്ദ്ധര്‍, ഫിസിഷ്യന്‍മാര്‍, നഴ്സുമാര്‍, പൈലറ്റ് എന്നിവരെയാണ് ഇനി ആവശ്യം. അതിനാല്‍ ഈ മേഖലയില്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പാകിസ്ഥാനികള്‍ ചെയ്യേണ്ടതെന്നും അപ്പോള്‍ വലിയ അവസരമാണ് കൈവരാന്‍ പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അണ്‍സ്‌കില്‍ഡ് വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്ക് യുഎഇയില്‍ നിലവില്‍ 1000 ദിര്‍ഹവും അതിന് അല്‍പ്പം മുകളിലുമൊക്കെയാണ് നിലവില്‍ ശമ്പളമായി ലഭിക്കുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ ഈ മേഖലകളില്‍ പാകിസ്ഥാനികള്‍ കൂടുതല്‍ പരിശീലനം നേടിയെടുക്കുന്ന സ്ഥിതിയുണ്ടായാല്‍ വളരെ എളുപ്പത്തില്‍ അവര്‍ക്ക് 20000 ദിര്‍ഹം വരെ സമ്പാദിക്കാന്‍ കഴിയുമെന്നാണ് ഫൈസല്‍ നിയാസ് അഭിപ്രായപ്പെട്ടത്.

ഇന്നത്തെ ലോകം ഐടി വൈദഗ്ധ്യം, അക്കൗണ്ടിംഗ്, ആരോഗ്യ സംരക്ഷണം എന്നിവയാല്‍ നയിക്കപ്പെടുന്നു. അതിനാല്‍ തന്നെ ആഗോള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ തലമുറയിലെ പാകിസ്ഥാനികളെ അതിനനുസരിച്ച് പരിശീലിപ്പിക്കണം അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ തൊഴിലിടങ്ങളില്‍ നിന്ന് അവര്‍ ഇങ്ങനെ പിന്തള്ളപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

Tags: pakistanuae
Share12TweetSendShare

Latest stories from this section

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ

ഗുണനിലവാരമില്ലാത്ത 167 മരുന്നുകൾക്ക് നിരോധനം; വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ, ഡ്രഗ് അലർട്ട് പുറത്തുവിട്ടു

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

Discussion about this post

Latest News

പാരമ്പര്യം പാകിയ ചതിക്കുഴികൾ, വെങ്കലത്തറവാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ കഥ; ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ വൈകാരിക മുഹൂർത്തങ്ങൾ

പാരമ്പര്യം പാകിയ ചതിക്കുഴികൾ, വെങ്കലത്തറവാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ കഥ; ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ വൈകാരിക മുഹൂർത്തങ്ങൾ

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Representational image

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ

ഗുണനിലവാരമില്ലാത്ത 167 മരുന്നുകൾക്ക് നിരോധനം; വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ, ഡ്രഗ് അലർട്ട് പുറത്തുവിട്ടു

ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും പിന്മാറുമോ? ലോകകപ്പ് വേദികളിലെ അനിശ്ചിതത്വത്തിൽ പിസിബിയുടെ തന്ത്രപരമായ നീക്കം, പറയുന്നത് ഇങ്ങനെ

ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും പിന്മാറുമോ? ലോകകപ്പ് വേദികളിലെ അനിശ്ചിതത്വത്തിൽ പിസിബിയുടെ തന്ത്രപരമായ നീക്കം, പറയുന്നത് ഇങ്ങനെ

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

ജയിച്ചു, പക്ഷേ സഞ്ജുവും ഇഷാനും ആശങ്കയാകുന്നു; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

ജയിച്ചു, പക്ഷേ സഞ്ജുവും ഇഷാനും ആശങ്കയാകുന്നു; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies