Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

by Brave India Desk
May 28, 2025, 02:46 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

പഹൽഗാമിലെ മുറിവിന്റെ വേദനയുമായി ഉറക്കമില്ലാത്ത രാത്രികളുമായി ഭാരതീയർ കഴിച്ചുകൂട്ടുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂരെന്ന രാജ്യത്തിന്റെ പ്രതികാരം സാധ്യമായത്. പുലർവേളയിലെ സ്വപ്‌നമല്ല യാഥാർത്ഥ്യമെന്ന് 140 കോടിയിലധികം വരുന്ന ഭാരതീയർക്ക് മനസിലായതോടെ സന്തോഷം അലതല്ലി.

കുറച്ചുനാളുകളുടെ മുന്നൊരുക്കങ്ങളുടെയും സജീകരണങ്ങളുടെയും സംഘാടനത്തിന്റെയും നേതൃത്വമികവിന്റെയും ഫലമാണ് ഓപ്പറേഷൻ സിന്ദൂരിന്റെ മാസ്മരികവിജയം. ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കുന്നതിന് മുൻപ് അതിർത്തിഗ്രാമങ്ങളിൽ സൈനികനീക്കം നടത്തിയിരുന്നു. ഓപ്പറേഷൻ നടത്താനാവശ്യമായ സജീകരണങ്ങളെല്ലാം സൈന്യം ഒരുക്കുമ്പോൾ നൂറുകണക്കിന് ഗ്രാമവാസികൾ ഇതിന് സാക്ഷ്യം വഹിച്ചു.

Stories you may like

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

ഈകൂട്ടത്തിൽ സൈനികരുടെയെല്ലാം മനംകവർന്നത് ഒരു പത്തുവയസുകാരനായിരുന്നു. വലുതാകുമ്പോൾ സൈനികനാവണമെന്ന് സ്വപ്‌നം കാണുന്ന ഒരു ബാലൻ. ഫിറോസ്പൂർ ജില്ലയിലെ തന്റെ ഗ്രാമത്തിലെ യുദ്ധസമാനമായ സാഹചര്യം കണ്ടു. പക്ഷേ, ഇളം പ്രായവും അതിർത്തിയിലെ കഠിനമായ സാഹചര്യവും ഉണ്ടായിരുന്നിട്ടും, ഒന്നും അവനെ പിന്തിരിപ്പിച്ചില്ല.

പ്രാദേശിക കർഷകനായ സോന സിങ്ങിന്റെ മകൻ ശ്രാവൺ സിംഗ് വെറുതെ നോക്കി നിൽക്കുകയായിരുന്നില്ല. അവൻ ഇടപെട്ടു. തന്റെ കുടുംബത്തിന്റെ കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്ന ജവാൻമാർക്ക് വെള്ളവും പാലും ലസ്സിയും ഐസും എത്തിച്ചു. കൊടും ചൂടിൽ, ഭയം പലരെയും പിടികൂടിയപ്പോൾ, ശ്രാവൺ സിംഗ് ദിവസവും സൈനികരുടെ അടുത്തേക്ക് ഓടി, അവർ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് അവരെ ഓർമ്മിപ്പിച്ചു.

‘എനിക്ക് പേടി തോന്നിയില്ല. വലുതാകുമ്പോൾ ഒരു പട്ടാളക്കാരനാകണം. പട്ടാളക്കാർക്ക് വേണ്ടി ഞാൻ വെള്ളവും ലസ്സിയും ഐസും കൊണ്ടുവന്നിരുന്നു. അവർ എന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു,’ ശ്രാവൺ സിംഗ് പറഞ്ഞു. കുട്ടിയുടെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയില്ല. ഈ ചെറുപ്പക്കാരന്റെ ലളിതവും എന്നാൽ ആഴമേറിയതുമായ സേവനത്തിൽ സംതൃപ്തരായ ഇന്ത്യൻ സൈന്യം അവനെ ആദരിച്ചു.

ഏഴാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ രഞ്ജിത് സിംഗ് മൻറാൾ, ശ്രാവൺ സിംഗിനെ ചടങ്ങിൽ ആദരിച്ചു. ബാലന് ഒരു മെമന്റോ, ഭക്ഷണം, അവന്റെ പ്രിയപ്പെട്ട വിഭവമായ ഐസ്‌ക്രീം എന്നിവ സമ്മാനമായി നൽകി

Tags: served milkOp SindoorLassiPunjab boy
Share
Tweet
SendShare

Latest stories from this section

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

Latest News

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ലക്ഷ്യം പാർട്ടിയും പിണറായിയും, ഇപ്പോൾ റിയാസിനെയും കുടുക്കാൻ നോക്കുന്നു; എം.വി. ഗോവിന്ദൻ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘പിണറായിയുടെ ദൂതനായിട്ടാണോ എ.കെ ബാലൻ മുഖ്യമന്ത്രിയെ കണ്ടത്? മാസപ്പടി കേസിൽ ഇരുമുന്നണികളും തമ്മിൽ ഒത്തുകളി’; ആഞ്ഞടിച്ച് ബി.ജെ.പി

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

‘രാത്രി യാത്രയില്‍ ഒറ്റക്കാകുന്ന സ്ത്രീകളെ സൗജന്യമായി പൊലീസ് വീട്ടിലെത്തിക്കുമോ, യാഥാര്‍ത്ഥ്യം

’28-കാരനായ സുഹൃത്തിനെ വിട്ടയക്കാൻ സ്റ്റേഷനിൽ 15-കാരിയുടെ പരാക്രമം; വൈറൽ വീഡിയോ പങ്കുവെച്ചാൽ ജാമ്യമില്ലാ കേസ്, കർശന മുന്നറിയിപ്പുമായി പൊലീസ്’

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies