ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം
പഹൽഗാമിലെ മുറിവിന്റെ വേദനയുമായി ഉറക്കമില്ലാത്ത രാത്രികളുമായി ഭാരതീയർ കഴിച്ചുകൂട്ടുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂരെന്ന രാജ്യത്തിന്റെ പ്രതികാരം സാധ്യമായത്. പുലർവേളയിലെ സ്വപ്‌നമല്ല യാഥാർത്ഥ്യമെന്ന് 140 കോടിയിലധികം വരുന്ന ഭാരതീയർക്ക് മനസിലായതോടെ ...