ശത്രു ഒന്നായിരുന്നില്ല മൂന്ന്!!ചൈന പാകിസ്താന് വിവരങ്ങൾ ചോർത്തിനൽകി,അവരുടെ ആയുധപരീക്ഷണശാലയാക്കി; ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ്
ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് പാകിസ്താനെ ചൈന കയ്യയച്ച് സഹായിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്. ജനറൽ രാഹുൽ ആർ സിംഗ്. ഇന്ത്യയുടെ പ്രധാന ആക്രമണവാഹകരെക്കുറിച്ച് ...