Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആർഎസ്എസ് സ്വേച്ഛാധിപത്യ സംഘടന ; നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിൽ പോലും ദുരൂഹത ; വിമർശനവുമായി എം എ ബേബി

by Brave India Desk
Jun 25, 2025, 07:07 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ആർഎസ്എസ് സ്വേച്ഛാധിപത്യ സംഘടനയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ആർഎസ്എസിന് ദുരൂഹമായ സംവിധാനങ്ങൾ ആണ് ഉള്ളത്. രൂപഘടന തന്നെ സ്വേച്ഛാധിപത്യമാണ്. ആർഎസ്എസിന്റെ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് പോലും ജനാധിപത്യപരമായല്ല എന്നും എം എ ബേബി അഭിപ്രായപ്പെട്ടു.

ആയിരം ഫണമുള്ള വിഷ സർപ്പം പോലെയാണ് ആർഎസ്എസ് എന്നും എം എ ബേബി കുറ്റപ്പെടുത്തി. ആർഎസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനിൽക്കാനാകില്ല. മനസ് തുറന്ന് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ഇപ്പോൾ കേരളത്തിലേക്ക് വരണമെന്ന അവസ്ഥയാണുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may like

ദുബായിൽ ബസപകടം ; 8 മരണം, മരിച്ചവരിൽ 6 ഇന്ത്യൻ തൊഴിലാളികളും

ഹിന്ദു യുവാവിനെ മതം മാറ്റി ‘നിക്കാഹ്’ കെണിയിൽ പെടുത്തി! ജിം ട്രെയിനറായ യുവതിയും പിതാവും അറസ്റ്റിൽ; 9 പേർക്കെതിരെ കേസ്

ഒരു അർദ്ധ ഫാസിസ്റ്റ് സൈനിക ദളം തന്നെ ആർഎസ് എസ് സജ്ജമാക്കിയിട്ടുണ്ട് എന്നും എം എ ബേബി സൂചിപ്പിച്ചു. ജനാധിപത്യം കാത്ത് സൂക്ഷിക്കാൻ നിരന്തരം സമര സജ്ജരായി ഇരിക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.

Tags: ma babyRSScpim
ShareTweetSendShare

Latest stories from this section

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

എസ്ഐആറിനെതിരെ ചീഫ് ജസ്റ്റിസിന് കത്തയക്കും, ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടും ; ഇൻഡി സഖ്യ യോഗത്തിൽ 5 പ്രധാന തീരുമാനങ്ങൾ

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 കനത്ത മഴയും റെഡ് അലർട്ടും; ഈ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു; കൺട്രോൾ റൂമുകൾ തുറന്നു

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ട്രെയിൻ യാത്രക്കാർക്ക് വലിയ സന്തോഷവാർത്ത! റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ വൻ വിപ്ലവം; എഐ ഫീച്ചറുകളോടെ പുതിയ സംവിധാനം

Discussion about this post

Latest News

ദുബായിൽ ബസപകടം ; 8 മരണം, മരിച്ചവരിൽ 6 ഇന്ത്യൻ തൊഴിലാളികളും

ദുബായിൽ ബസപകടം ; 8 മരണം, മരിച്ചവരിൽ 6 ഇന്ത്യൻ തൊഴിലാളികളും

ഹിന്ദു യുവാവിനെ മതം മാറ്റി ‘നിക്കാഹ്’ കെണിയിൽ പെടുത്തി! ജിം ട്രെയിനറായ യുവതിയും പിതാവും അറസ്റ്റിൽ; 9 പേർക്കെതിരെ കേസ്

ഹിന്ദു യുവാവിനെ മതം മാറ്റി ‘നിക്കാഹ്’ കെണിയിൽ പെടുത്തി! ജിം ട്രെയിനറായ യുവതിയും പിതാവും അറസ്റ്റിൽ; 9 പേർക്കെതിരെ കേസ്

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

എസ്ഐആറിനെതിരെ ചീഫ് ജസ്റ്റിസിന് കത്തയക്കും, ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടും ; ഇൻഡി സഖ്യ യോഗത്തിൽ 5 പ്രധാന തീരുമാനങ്ങൾ

എസ്ഐആറിനെതിരെ ചീഫ് ജസ്റ്റിസിന് കത്തയക്കും, ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടും ; ഇൻഡി സഖ്യ യോഗത്തിൽ 5 പ്രധാന തീരുമാനങ്ങൾ

ഗംഭീറിന്റെ മനസ്സിൽ ആ പ്ലാൻ; അക്സർ പട്ടേലിനെ വെട്ടി തിലക് വർമ്മ ഇന്ത്യൻ വൈസ് ക്യാപ്റ്റനായതിന് പിന്നിലെ രഹസ്യം ഇതാ; സഞ്ജുവിന് കിട്ടിയത് വമ്പൻ തേപ്പ്

ഗംഭീറിന്റെ മനസ്സിൽ ആ പ്ലാൻ; അക്സർ പട്ടേലിനെ വെട്ടി തിലക് വർമ്മ ഇന്ത്യൻ വൈസ് ക്യാപ്റ്റനായതിന് പിന്നിലെ രഹസ്യം ഇതാ; സഞ്ജുവിന് കിട്ടിയത് വമ്പൻ തേപ്പ്

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 കനത്ത മഴയും റെഡ് അലർട്ടും; ഈ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു; കൺട്രോൾ റൂമുകൾ തുറന്നു

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ട്രെയിൻ യാത്രക്കാർക്ക് വലിയ സന്തോഷവാർത്ത! റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ വൻ വിപ്ലവം; എഐ ഫീച്ചറുകളോടെ പുതിയ സംവിധാനം

മലയാളികളുടെ അഭിമാനം വാനോളം! മലയാളി ഗഗൻയാൻ താരം പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തി ചക്ര സമ്മാനിച്ച് രാഷ്ട്രപതി; ബഹിരാകാശ കുതിപ്പിൽ  വീരപുത്രന് ആദരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology