ജീവത്യാഗം ചെയ്തവരുടെ ആത്മാക്കൾക്ക് ഇന്ന് നിത്യശാന്തിയുടെ ദിനം ; അശോക് സിംഗാളിനെയും മഹന്ത് രാമചന്ദ്ര ദാസിനെയും സ്മരിച്ച് മോഹൻ ഭാഗവത്
ലഖ്‌നൗ : രാമജന്മഭൂമി ക്ഷേത്രത്തിനായി ജീവൻ വെടിഞ്ഞവർക്ക് മോക്ഷം ലഭിക്കുന്ന ദിവസമാണിതെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. രാമക്ഷേത്രത്തിൽ നടന്ന ധ്വജാരോഹണ ചടങ്ങിനു ശേഷം നടത്തിയ പ്രസംഗത്തിലാണ് ...

























