കേരളത്തിന് പുറത്ത് ഭായി, അകത്ത് ബായ് ബായ്…:വേദിയിലൊരുമിച്ച് എംഎ ബേബിയും രാഹുൽ ഗാന്ധിയും
ബിഹാറിൽ വേദിയിലൊരുമിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരേ മഹാസഖ്യം ആരംഭിച്ച ...