കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ
എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പോലീസ് മുൻ അസിസ്റ്റന്റ് കമ്മീഷണർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. സിപിഎം സ്ഥാനാർത്ഥിയായി കണ്ണൂർ മുൻ എസിപി ടികെ രത്നകുമാർ മത്സരിക്കും. ...



























