Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇസ്രായേലിലേക്ക് ഖോറാംഷഹർ-4 മിസൈൽ വിക്ഷേപിച്ച് ഇറാൻ ; 2,000 കിലോമീറ്റർ ദൂരപരിധി ; ഒരു ടൺ വാർഹെഡ് വഹിക്കാൻ ശേഷി

by Brave India Desk
Mar 5, 2026, 06:30 pm IST
in News, International
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : ഇസ്രായേലിലേക്ക് ഖോറാംഷഹർ-4 മിസൈൽ വിക്ഷേപിച്ച് ഇറാൻ. ഇന്ന് പുലർച്ചെ ഇസ്രായേൽ പ്രദേശത്തേക്ക് ഖോറാംഷഹർ -4 ഹെവി മിസൈൽ വിക്ഷേപിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, ഈ മിസൈലിന് ഒരു ടൺ വാർഹെഡ് വഹിക്കാൻ കഴിയും. ഏകദേശം 2,000 കിലോമീറ്റർ ദൂരപരിധിയുണ്ടെന്നും കണക്കാക്കപ്പെടുന്നു.

ഇസ്രായേൽ വ്യോമസേനയുടെ 27-ാമത് സ്ക്വാഡ്രൺ ബേസിലേക്ക് ഈ മിസൈൽ വിക്ഷേപിച്ചു എന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടത്. എന്നാൽ ഇസ്രയേലിലേക്ക് വിക്ഷേപിച്ച ഇറാന്റെ എല്ലാ ബാലിസ്റ്റിക് മിസൈലുകളെയും വ്യോമ പ്രതിരോധ സേന തകർത്തതായി ഐഡിഎഫ് അറിയിച്ചു. കൂടാതെ ഇറാൻ അവകാശ വാദത്തിൽ പരാമർശിക്കുന്നത് പോലെ ഇസ്രായേലി വ്യോമസേനയിൽ 27-ാമത് സ്ക്വാഡ്രൺ ഇല്ല എന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ബെൻ ഗുരിയോൺ വിമാനത്താവളത്തിന്റെ ഭാഗമായ എയർബേസ് 27 ആയിരിക്കാം ഇറാൻ ഉദ്ദേശിച്ചത് എന്നും എന്നാൽ അത് 2010 ൽ എന്നെന്നേക്കുമായി അടച്ചുപൂട്ടിയതാണെന്നും ഇസ്രായേൽ അറിയിച്ചു.

Stories you may like

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

മൂന്നുദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ജർമ്മനിയിലേക്ക് ; അന്തർവാഹിനി, സൈബർ സുരക്ഷ കരാറുകൾ ലക്ഷ്യം

Tags: israeliranidfIRGC
ShareTweetSendShare

Latest stories from this section

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

റെയിൽവേയ്ക്ക് വൻ ലാഭം; പഴയ ഇരുമ്പ് വിറ്റത് 6814 കോടിക്ക്, വരുമാനത്തിൽ വൻ കുതിപ്പ്!

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

ടിസിഎസ് നാസിക് സെക്സ് സ്കാൻഡൽ: മുഖ്യപ്രതി നിദ ഖാനെ സസ്പെൻഡ് ചെയ്തു; ലഹരിയും നിർബന്ധിത മതപരിവർത്തനവും, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ!

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ഇറാൻ-അമേരിക്ക സംഘർഷം: പ്രതിസന്ധിയിൽ പാകിസ്താൻ , 9/11 കാലത്തെ ‘ലോട്ടറി’ ഇനി അടിക്കില്ല; തകർന്നടിയാൻ രാജ്യം

Latest News

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

അച്ഛൻ പറഞ്ഞു, ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം; പിതൃഭക്തിയുടെയും പൗരുഷത്തിന്റെയും ആൾരൂപമായി തിലകൻ, ബാലരാമൻ എന്ന ബാലപാഠം

അച്ഛൻ പറഞ്ഞു, ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം; പിതൃഭക്തിയുടെയും പൗരുഷത്തിന്റെയും ആൾരൂപമായി തിലകൻ, ബാലരാമൻ എന്ന ബാലപാഠം

മൂന്നുദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ജർമ്മനിയിലേക്ക് ; അന്തർവാഹിനി, സൈബർ സുരക്ഷ കരാറുകൾ ലക്ഷ്യം

മൂന്നുദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ജർമ്മനിയിലേക്ക് ; അന്തർവാഹിനി, സൈബർ സുരക്ഷ കരാറുകൾ ലക്ഷ്യം

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

റെയിൽവേയ്ക്ക് വൻ ലാഭം; പഴയ ഇരുമ്പ് വിറ്റത് 6814 കോടിക്ക്, വരുമാനത്തിൽ വൻ കുതിപ്പ്!

മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ഒരു ‘മിസൈൽ’ വരുമോ? ഖലീലിന് പകരമായി ആകാശ് മധ്വാൾ മഞ്ഞപ്പടയുടെ റഡാറിൽ; ഹംഗർഗേക്കറുടെ വിധിയും ഉടൻ

മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ഒരു ‘മിസൈൽ’ വരുമോ? ഖലീലിന് പകരമായി ആകാശ് മധ്വാൾ മഞ്ഞപ്പടയുടെ റഡാറിൽ; ഹംഗർഗേക്കറുടെ വിധിയും ഉടൻ

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

ടിസിഎസ് നാസിക് സെക്സ് സ്കാൻഡൽ: മുഖ്യപ്രതി നിദ ഖാനെ സസ്പെൻഡ് ചെയ്തു; ലഹരിയും നിർബന്ധിത മതപരിവർത്തനവും, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ!

ടിസിഎസ് നാസിക് സെക്സ് സ്കാൻഡൽ: മുഖ്യപ്രതി നിദ ഖാനെ സസ്പെൻഡ് ചെയ്തു; ലഹരിയും നിർബന്ധിത മതപരിവർത്തനവും, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ!

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ഇറാൻ-അമേരിക്ക സംഘർഷം: പ്രതിസന്ധിയിൽ പാകിസ്താൻ , 9/11 കാലത്തെ ‘ലോട്ടറി’ ഇനി അടിക്കില്ല; തകർന്നടിയാൻ രാജ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology