Tag: israel

ഗാസ അതിർത്തിയിൽ ബോംബെറിഞ്ഞ് പലസ്തീനികൾ; തല്ലിയൊതുക്കി ഇസ്രായേൽ സേന

ടെൽ അവീവ്: ഗാസ അതിർത്തിയിൽ പലസ്തീനികളുടെ പ്രകോപനം. ഇന്നലെ രാത്രിയോടെ പ്രദേശത്ത് ബോംബാക്രമണം നടന്നു. ഹമാസാണ് ആക്രമണത്തിന് പിന്നിൽ. ഇസ്രായേൽ സൈന്യത്തെ ആക്രമിക്കാൻ ആയുധങ്ങളും ബോംബുകളുമായെത്തിയ പ്രതിഷേധക്കാരെ ...

ഹമാസിന് ഇസ്രായേലിന്റെ കനത്ത മറുപടി; വ്യോമാക്രമണത്തില്‍ സൈന്യം ആയുധപ്പുര തകര്‍ത്തു

ടെല്‍ അവീവ്: ഗാസയില്‍ കനത്ത ഇസ്രായേലിന്റെ വ്യോമാക്രമണം. ഹമാസിന്റെ ആയുധപ്പുര തകര്‍ത്തു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആയുധപ്പുര പൂര്‍ണമായും തകര്‍ന്നു. വന്‍ ആയുധശേഖരമാണ് ഇസ്രായേല്‍ ...

‘കാമോഫ്‌ളേജ്’; സൈനികരെ അദൃശ്യരാക്കി മാറ്റുന്ന സാങ്കേതിക വിദ്യയുമായി ഇസ്രയേൽ

ടെല്‍ അവീവ്: അത്യാധുനിക ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ഒരുക്കുന്നതില്‍ ലോകരാജ്യങ്ങളില്‍ മുന്‍പന്തയിലായ ഇസ്രയേൽ എതിരാളികളില്‍ നിന്ന് സൈനികരെ ഫലത്തില്‍ അദൃശ്യരാക്കി മാറ്റുന്ന പുത്തന്‍ സാങ്കേതിക വിദ്യയുടെ പുറകെയാണിപ്പോള്‍. ...

പലസ്തീന് കോവിഡ് വാക്സിന്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രയേല്‍

ജറുസലേം: പലസ്തീന് 10 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രയേല്‍. യുഎന്‍ ധാരണപ്രകാരം പലസ്തീന് വാക്സീന്‍ ലഭിക്കുമ്പോള്‍ ഇസ്രയേല്‍ നല്‍കിയ ഡോസ് തിരികെ നല്‍കണമെന്ന ...

പലസ്തീൻ ഭീകരതയ്ക്ക് തിരിച്ചടി: പുരാവസ്തു കേന്ദ്രം റെയ്ഡ് ചെയ്ത് ഇസ്രായേല്‍ സൈന്യം അടച്ചുപൂട്ടി

ജെറുസലേം: പലസ്തീന് ഭീകരതയ്ക്ക് തിരിച്ചടി നല്‍കി ഇസ്രായേല്‍. നബ്‌ലുസിലെ സെബാസ്റ്റ്യ പട്ടണത്തിലെ ഫലസ്തീന്‍ പുരാവസ്തു കേന്ദ്രം റെയ്ഡ് ചെയ്ത ഇസ്രായേല്‍ സൈനികര്‍ കേന്ദ്രം അടച്ചുപൂട്ടുകയും ഫലസ്തീനികളെ തടഞ്ഞ് ...

ഇസ്രയേലില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ഇന്‍ഷ്വറന്‍സ് തുക കൈമാറി

ഇടുക്കി: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോര്‍ക്ക റൂട്ട്‌സ് കൈമാറി. ഇന്ത്യയ്ക്ക് പുറത്തുള്ള ...

ചൈനക്ക് മേൽ ഇന്ത്യയുടെ ആകാശക്കണ്ണുകൾ; വരുന്നൂ ഇസ്രായേലിൽ നിന്നും ഹെറോൺ ഡ്രോണുകൾ

ഡൽഹി: നിയന്ത്രണ രേഖക്ക് സമീപം ലഡക്കിൽ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇസ്രായേലിൽ നിന്നും അത്യാധുനിക ഹെറോൺ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. ആന്റി ജാമിങ് ശേഷിയുള്ള ഡ്രോണുകളാണ് ഇസ്രായേൽ ...

ഇസ്രയേലില്‍ നിന്ന് അതിനൂതന ഹെറോണ്‍ ഡ്രോണുകള്‍ ഉടന്‍ ഇന്ത്യയിലേക്ക്

ഡല്‍ഹി: ലഡാക്കിലും അതിര്‍ത്തിയിലും നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ഇസ്രയേലില്‍ നിന്ന് അതിനൂതന ഹെറോണ്‍ ഡ്രോണുകള്‍ ഉടന്‍ ഇന്ത്യയിലെത്തും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍, എല്‍എസി) ...

ചേർത്തു പിടിച്ച് ഇസ്രായേൽ; സൗമ്യക്ക് പൗരത്വം നൽകും, മകനെ ഏറ്റെടുക്കും

ജറുസലേം: ഇസ്രായേലിൽ ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രായേൽ ഭരണകൂടം. സൗമ്യക്ക് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ...

‘ഹമാസ് ആയുധം ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കും;‘ അമേരിക്ക ഇപ്പോഴും ഇസ്രായേലിനൊപ്പമെന്ന് ബൈഡൻ

വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തൽ അംഗീകരിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ താനും തന്റെ ഡെമോക്രാ‌റ്റിക് പാര്‍ട്ടിയും ഇപ്പോഴും ഇസ്രയേലിനൊപ്പമാണെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള‌ള ...

‘സൗമ്യയുടെ കുടുംബത്തിന് അനുശോചനം‘; ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രസിഡന്റ്

ജറുസലേം: ഇസ്രായേലിൽ ഹമാസ് ഭീകരവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരമർപ്പിച്ച് ഇസ്രായേൽ പ്രസിഡന്റ് റൂവൻ റിവ്ലിൻ. ഇസ്രായേൽ ജനതയുടെ പേരിൽ സൗമ്യയുടെ ...

‘ഹമാസിന്റെ മിസൈല്‍ ആക്രമണം നേരില്‍ കണ്ടു, ഇസ്രായേലിനൊപ്പം’; ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ പിന്തുണ പ്രഖ്യാപിച്ച് ജർമ്മനി

ടെല്‍ അവീവ്: ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ജര്‍മ്മനി. ജര്‍മ്മനി നല്‍കുന്ന ഐക്യദാര്‍ഢ്യം വാക്കുകളില്‍ മാത്രമായി പരിമിതപ്പെടുന്നില്ലെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് അറിയിച്ചു. 'ആക്രമണങ്ങളിലൂടെ ...

നമ്പർ വൺ കേരളത്തിന്‌ അവരിപ്പോൾ ട്രോൾ മെറ്റീരിയലാണ് ; രഹസ്യമായി കുശുകുശുക്കാനുള്ള നേരമ്പോക്കുകൾ ; ഇസ്രയേലിൽ ജോലി ചെയ്യുന്നവരെ അധിക്ഷേപിച്ചവർക്ക് മറുപടി

ഫേസ്ബുക്ക് പോസ്റ്റ്: ''അവളുമാര് അവിടെ എന്തൊക്കെയാണ് പരിപാടി എന്നാർക്കറിയാം? കാശിനു വേണ്ടി " ! നോക്കൂ യാഥാർത്ഥ്യം അതല്ല. അങ്ങനല്ല. നിങ്ങളാ സ്ത്രീകളോട് ഒന്നു സംസാരിച്ചു നോക്കൂ. ...

ഇസ്രായേലുമായുള്ള ആയുധ കച്ചവടത്തിന് അനുമതി നല്‍കി വൈറ്റ് ഹൗസ്; ഇസ്രയേൽ വാങ്ങാനൊരുങ്ങുന്നത് 735 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍

വാഷിങ്ടണ്‍: ഇസ്രായേലുമായി ആയുധ കച്ചവടത്തിന് ഒരുങ്ങി അമേരിക്ക. പലസ്തീൻ-ഇസ്രയേൽ സം​ഘർഷം തുടരുന്നതിനിടെയാണ് കൂടുതല്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യാന്‍ യു.എസ് വൈറ്റ് ഹൗസ് അനുമതി നല്‍കിയത്. 735 മില്യണ്‍ ...

ഇസ്രയേലിനെതിരായ ഹമാസ് ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ ; സമാധാനം പാലിക്കാൻ ഇരു കൂട്ടരോടും ആഹ്വാനം

ഡൽഹി: ഇസ്രായേലിനെതിരായ ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇരു വിഭാഗങ്ങളോടും സമാധാനം പാലിക്കാനും ഇന്ത്യ ആഹ്വാനം ചെയ്തു. ഹമാസിനെതിരായ ഇസ്രായേൽ വ്യോമാക്രമണങ്ങളെ പ്രതിരോധ പ്രത്യാക്രമണം ...

പലസ്തീനിൽ മുഴുവൻ സൈന്യത്തെയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് നെതന്യാഹു; ഹമാസ് മേധാവി യഹിയ അല്‍ സിന്‍ഹറിന്റെ വീടും തകർത്തു; ആകെ മരണം 197

ടെൽ അവീവ്: പിന്മാറാൻ കൂട്ടാക്കില്ലെന്ന ഹമാസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രായേൽ. ഗാസ നഗരത്തില്‍ ഇന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തില്‍ 42 പേർ ...

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി

ഹമാസ് ഭീകരതയുടെ ഓർമ്മപ്പെടുത്തൽ; ഇന്ത്യ- ഇസ്രായേൽ ബാഡ്ജ് നെഞ്ചോട് ചേർത്ത് അമ്മയ്ക്ക് വിട നൽകി അഡോൺ; ഹാഷ് ടാഗ് പിന്തുണകളില്ല; പ്രൊഫൈൽ പിക്ച്ചർ പ്രവാഹങ്ങളില്ല; സാംസ്കാരിക നായകർ മിണ്ടുന്നില്ല

ഇടുക്കി: നാല് വർഷം മുൻപ്, അഞ്ചാം വയസ്സിൽ യാത്ര പറഞ്ഞു പോയ അമ്മയുടെ ശബ്ദം ഇനിയവൻ ഒരിക്കലും കേൾക്കില്ല. അമ്മ വാങ്ങിക്കൊണ്ട് വരുമെന്ന് പറഞ്ഞ് കൂട്ടുകാരോട് മേനി ...

ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തിൽ നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ മാറോടണച്ച്‌ മറഞ്ഞിരിക്കുന്ന അച്ഛന്‍; ഇസ്രയേലിൽ നിന്ന് കരളലിയിക്കുന്ന ഒരു നൊമ്പരക്കാഴ്ച

ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നത് ഒരു തെറ്റും ചെയ്തിട്ടില്ലാത്ത സാ​ധാരണ ജനങ്ങളാണ്. ഇത്തരമൊരു ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇടതടവില്ലാതെ ഹമാസ് ഭീകരര്‍ ...

സംഘർഷത്തിനിടയിലും ഇന്ത്യൻ ജനതയെ മറക്കാതെ ഇസ്രയേൽ ; പത്തു ദിവസത്തിനുള്ളിൽ അയച്ചത് നാല് ലോഡ് ഓക്സിജൻ കോൺസൻട്രേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും

ജെറുസലേം : സംഘർഷം രൂക്ഷമാകുന്നതിനിടയിലും ഇന്ത്യയ്ക്ക് സഹായമെത്തിക്കാൻ മറക്കാതെ ഇസ്രയേൽ. ഇസ്രയേലിൽ നിന്നയച്ച നാലാമത്തെ ലോഡ് ഓക്സിജൻ കോൺസൻട്രേറ്ററുകളും ഓക്സിജൻ ജനറേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലെത്തിച്ചേർന്നു. കഴിഞ്ഞ ...

വിട്ടുവീഴ്ചയില്ലാതെ ഇസ്രായേൽ; ഗാസയിൽ ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേർ, 170 കടന്ന് ആകെ മരണങ്ങൾ

ടെൽ അവീവ്: സംഘർഷം രൂക്ഷമായിരിക്കുന്ന ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് രാവിലെ ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. രണ്ട് ബഹുനില ...

Page 1 of 7 1 2 7

Latest News