idf

അറബിയും ഖുർആനും നിർബന്ധമായും പഠിച്ചിരിക്കണം ; മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദ്ദേശവുമായി ഇസ്രായേൽ

ടെൽ അവീവ് : മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ഇസ്ലാമിക പഠനം നിർബന്ധമാക്കി ഇസ്രായേൽ സർക്കാർ. അറബി ഭാഷ കൈകാര്യം ചെയ്യാനും ഇസ്ലാമിക കാര്യങ്ങളും ഖുർആനും ഇനി ഇസ്രായേൽ ...

ഇറാനിലെ ആറ് വ്യോമ താവളങ്ങൾ ആക്രമിച്ച് ഇസ്രായേൽ ; 15 യുദ്ധവിമാനങ്ങൾ നശിപ്പിച്ചു

ടെൽ അവീവ് : ഇറാനിലെ ആറ് പ്രധാന വ്യോമ താവളങ്ങളിൽ ഇസ്രായേൽ ആക്രമണം. ആക്രമണത്തിൽ ഇറാന്റെ 15 യുദ്ധവിമാനങ്ങൾ നശിപ്പിച്ചതായി ഐഡിഎഫ് വ്യക്തമാക്കി. ഇറാന്റെ പടിഞ്ഞാറൻ, കിഴക്കൻ, ...

ഇറാന്റെ സൈനിക ജനറൽ അലി ഷദ്മാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു ; ഖമേനിയുടെ ഉപദേഷ്ടാവ് ; നിയമിതനായത് നാലുദിവസം മുൻപ്

ടെഹ്റാൻ : ഇറാനിൽ പുതുതായി നിയമിക്കപ്പെട്ട സൈനിക ജനറൽ അലി ഷദ്മാനി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫും സുപ്രീം നേതാവ് അലി ...

പൊതുജനങ്ങളുടെ ഫോണുകളിലേക്ക് അജ്ഞാത സന്ദേശം ; പിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യാപക വ്യോമാക്രമണവുമായി ഇസ്രായേൽ ; 182 മരണം

ബെയ്റൂട്ട് : ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലിന്റെ വ്യോമാക്രമണം. ലെബനനിൽ വ്യാപകമായി നടത്തിയ വ്യോമാക്രമണത്തിൽ ആക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടു. എഴുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് ഒരു ...

ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡീഫ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു ; വകവരുത്തിയത് ഒക്ടോബർ 7 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ

ടെൽ അവീവ് : കഴിഞ്ഞ ഒക്ടോബർ 7ന് ഇസ്രായേലിൽ 1200ലധികം പേരുടെ മരണത്തിന് ഇടയാക്കിയ 'ഓപ്പറേഷൻ അൽ-അഖ്‌സ സ്റ്റോം' ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കൊലപ്പെടുത്തി ഇസ്രായേൽ. ഹമാസ് ...

ഗാസയിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ; ആ ലക്‌ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് ഐ ഡി എഫ്

ഗാസ: ഗാസയിൽ ഹമാസ് നേതാവിനെ ലക്ഷ്യമാക്കി കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ.ഇ​ന്ന് ​ ​രാ​വി​ലെ​ ​തെ​ക്ക​ൻ​ ​ഗാ​സ​യി​ലെ​ ​ഖാ​ൻ​ ​യൂ​നി​സി​ന് ​പ​ടി​ഞ്ഞാ​റു​ള്ള​ ​അ​ൽ​ ​-​ ​മ​വാ​സി​ ​മേ​ഖ​ല​യി​ലാ​യി​രു​ന്നു​ ...

ഇസ്രായേലിനെതിരെ ആക്രമണവുമായി ഹിസ്ബുള്ള ; ഉപയോഗിച്ചത് ഇറാൻ നിർമ്മിത ഫലഖ്-2 റോക്കറ്റുകൾ

ടെഹ്റാൻ : ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. ലെബനൻ പ്രദേശത്ത് നിന്ന് ഇസ്രായേലിനെതിരെ ഹിസ്ബുള്ള തുടർച്ചയായ ആക്രമണങ്ങൾ ...

മാസങ്ങൾ നീണ്ട പരിശ്രമങ്ങൾ ഫലപ്രാപ്തിയിലേക്ക് ; ഹമാസ് ബന്ദികളാക്കിയവരിൽ നാല് പേരെ ജീവനോടെ രക്ഷിച്ച് ഇസ്രായേൽ സൈന്യം

ടെൽ അവീവ് : ഗാസയിൽ നിന്നും നാല് ബന്ദികളെ ജീവനോടെ രക്ഷിച്ച് ഇസ്രായേൽ സൈന്യം. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനിടയിൽ തട്ടിക്കൊണ്ടുപോയ ബന്ദികളിൽ നാല് ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ജർമൻ പൗര ഷാനി ലൂക്ക് ഉൾപ്പെടെ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ ഗാസയിൽ നിന്നും കണ്ടെടുത്ത് ഇസ്രായേൽ സൈന്യം

ടെൽ അവീവ് : ഒക്‌ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിലൂടെ ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെത്തി. ഗാസയിൽ നിന്നുമാണ് ഇസ്രയേൽ സൈന്യം ...

സെൻട്രൽ ഗാസയിൽ 30 ഹമാസ് ഭീകരരെ കാലപുരിക്കയച്ച് ഇസ്രായേൽ സൈന്യം

ഗാസ: പടിഞ്ഞാറൻ ഖാൻ യൂനിസിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണ പരമ്പര നടത്തി ഇസ്രായേൽ കരസേന.ഈ ആക്രമണങ്ങളിൽ ഐഡിഎഫ് ഒളിച്ചിരിക്കുന്ന 30 ഓളം ഭീകരരെ വധിക്കുകയും ...

തിരിച്ചടി തുടർന്ന് ഇസ്രായേൽ; മുതിർന്ന ഹിസ്ബുള്ള കമാൻഡർ അലി മുഹമ്മദ് അൽ ഡബ്‌സിനെ കാലപുരിക്കയച്ച് ഐ ഡി ഫ്

ടെൽ അവീവ്: ഹിസ്ബുള്ളയുടെ അൽ-ഹജ് റദ്‌വാൻ ഫോഴ്‌സിൻ്റെ സെൻട്രൽ കമാൻഡറായ അലി മുഹമ്മദ് അൽ-ദബ്‌സിനെയും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി ഹസൻ ഇബ്രാഹിമിനെയും ബുധനാഴ്ച രാത്രി ലെബനനിൽ തങ്ങളുടെ സൈന്യം ...

ഹമാസ് നേതാക്കൾ വിദേശത്താണ്, അവരെ കൊല്ലുക”: ഓഡിയോ റെക്കോർഡിംഗിൽ ഇസ്രായേലി സൈന്യത്തോട് ആവശ്യപ്പെട്ട് ഗാസ നിവാസികൾ

ടെൽ അവീവ്: ഹമാസ് തങ്ങളെ നശിപ്പിച്ചുവെന്നും അവർ ഗാസയെ 100 വർഷം പുറകോട്ടടിച്ചുവെന്നും ഇസ്രായേൽ സൈന്യത്തോട് വെളിപ്പെടുത്തി ഗാസ നിവാസികൾ. പലസ്തീൻ നേതാക്കളെ കുറിച്ചുള്ള വിവരം കൈമാറാൻ ...

തീവ്രവാദികളെ പുറത്ത് കൊണ്ടുവരാൻ ഹമാസ് തുരങ്കങ്ങളിലേക്ക് കടൽ വെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ

  ടെൽ അവീവ്: ഗാസയിലെ ഹമാസിന്റെ ഭൂഗർഭ തുരങ്ക സംവിധാനത്തിലേക്ക് കടൽജലം പമ്പ് ചെയ്യാൻ ആരംഭിച്ച് ഐഡിഎഫ്. ഹമാസിന്റെ ഭൂഗർഭ ശൃംഖലയെയും ഒളിത്താവളങ്ങളെയും നശിപ്പിക്കാനും അതിന്റെ പ്രവർത്തകരെ ...

ടെഡി ബിയറിനുള്ളിൽ നിറച്ച് റൈഫിളുകളും വെടിക്കോപ്പുകളും ; ഗാസയിലെ സ്കൂളിൽ നിന്നും വൻ ആയുധശേഖരം കണ്ടെടുത്ത് ഇസ്രായേൽ പ്രതിരോധ സേന

ടെൽ അവീവ് : ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളിൽ നിന്നും ഇസ്രായേൽ പ്രതിരോധ സേന കണ്ടെത്തിയത് വൻ ആയുധ ശേഖരം. ക്ലാസ് മുറികളിലും കളിപ്പാട്ടങ്ങളിലും എല്ലാം ...

‘ഇസ്രയേൽ സേന ഹമാസ് സ്ഥാപക നേതാവ് യഹിയ സിൻവാറിന്റെ വീട് വളഞ്ഞു‘: ഏത് നിമിഷവും ശുഭവാർത്ത പ്രതീക്ഷിക്കുന്നുവെന്ന് നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ സേന ഹമാസ് സ്ഥാപക നേതാവ് യഹിയ സിൻവാറിന്റെ വീട് വളഞ്ഞുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 7ലെ ഇസ്രയേൽ ഭീകരാക്രമണത്തിന്റെ മുഖ്യ ...

ഗാസയിലെ തുരങ്കങ്ങളിൽ ഇസ്രായേൽ തിരഞ്ഞു കൊണ്ടിരിക്കുന്നത് യഹ്യ സിൻവാറിനെയോ? ; ഒക്ടോബർ 7 ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സിൻവാറെന്ന് അഭ്യൂഹം

ടെൽ അവീവ് : ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻമാരിലൊരാൾ യഹ്യ സിൻവാർ ആണെന്ന് സൂചന. ഗസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസ് നേതാവാണ് ...

അൽ ഷിഫാ ഹോസ്പിറ്റലിനടിയിൽ ഹമാസിന്റെ തീവ്രവാദ തുരങ്കം, പിടിച്ചെടുത്ത് ഇസ്രായേൽ

  ടെൽ അവീവ് : ഗാസയിലെ അൽ ഷിഫാ ഹോസ്പിറ്റലിന്റെ 10 മീറ്റർ അടിയിലായി 55 മീറ്റർ നീളമുള്ള "ഹമാസ് തുരങ്കം " കണ്ടെത്തിയതായി ഇസ്രായേൽ ഡിഫെൻസ് ...

അൽ ഷിഫ ആശുപത്രിയിലെ സ്കാനിംഗ് യന്ത്രങ്ങൾക്കിടയിൽ ആയുധങ്ങൾ സംഭരിച്ചു വെച്ച് ഹമാസ് ഭീകരർ; വീഡിയോ പുറത്തു വിട്ട് ഇസ്രയേൽ

ടെൽ അവീവ്: ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഹമാസ് ഭീകരർ ആയുധങ്ങൾ സംഭരിക്കുകയും ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതിന്റെ തെളിവുകൾ പുറത്തു വിട്ട് ഇസ്രയേൽ. ആശുപത്രിയിലെ സ്കാനിംഗ് ...

ബുള്ളറ്റ് പ്രൂഫ് വാതിലുകളുമായി ഹമാസ് തുരങ്കം ; ചെന്നെത്തുന്നത് ഗാസയിലെ ആശുപത്രിയിലേക്ക് ; ദൃശ്യങ്ങൾ വെളിപ്പെടുത്തി ഇസ്രായേൽ പ്രതിരോധ സേന

ടെൽ അവീവ് : ഗാസയിലെ ആശുപത്രിയിലേക്ക് ചെന്നെത്തുന്ന രീതിയിൽ ഹമാസ് നിർമ്മിച്ച തുരങ്കം കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. ബുള്ളറ്റ് പ്രൂഫ് വാതിലുകൾ അടക്കമുള്ളവയാണ് ഈ തുരങ്കം ...

പ്രതീക്ഷയുടെ ഒരു തിരിനാളം; ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരുടെ തിരിച്ചു വരവിനായി ദീപാവാലി ദിവസം വിളക്ക് തെളിയിക്കാന്‍ അഭ്യര്‍ഥനയുമായി ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍

ന്യൂഡല്‍ഹി : ഇന്ത്യ ദീപാവലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ പൗരന്‍മാരുടെ തിരിച്ച് വരാനായി പ്രതീക്ഷയുടെ വിളക്ക് തെളിക്കാന്‍ ഇന്ത്യന്‍ ജനതയോട് അഭ്യര്‍ഥിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist