Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അമേരിക്കൻ സൈനിക താവളം തകർത്തെന്ന് ഐആർജിസി ; ആക്രമണം കുവൈറ്റിലെന്ന് സൂചന

by Brave India Desk
Jun 1, 2026, 11:01 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

ടെഹ്റാൻ : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വിതച്ചുകൊണ്ട് പരസ്പര ആക്രമണവുമായി യുഎസ് ഇറാനും. തങ്ങളുടെ ഭൂപ്രദേശത്തിന് നേരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം ഉപയോഗിച്ച വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു. എന്നാൽ ഏത് രാജ്യത്തെ യുഎസ് താവളമാണ് ആക്രമിച്ചതെന്ന് കൃത്യമായി വ്യക്തമാക്കാൻ ഇറാൻ തയ്യാറായിട്ടില്ല. അതേസമയം, കുവൈറ്റിലെ അമേരിക്കൻ താവളത്തിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത് എന്നാണ് സൂചന.

ഇറാന്റെ നിയന്ത്രണത്തിലുള്ള സിരിക് ദ്വീപിലെ റഡാറിനും ആശയവിനിമയ ടവറിനും നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് തങ്ങളുടെ എയ്‌റോസ്‌പേസ് ഫോഴ്‌സ് തിരിച്ചടി നൽകിയതെന്ന് ഐആർജിസി പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കൻ ഭീകരസേന ആക്രമണത്തിനായി പുറപ്പെട്ട അതേ താവളത്തെ തന്നെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഇത് ശത്രുക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നും ഇറാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിലെയും ഖത്തറിലെയും യുഎസ് താവളങ്ങൾക്ക് നേരെ സമാനമായ മിസൈൽ, ഡ്രോൺ നീക്കങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, ഇപ്പോഴത്തെ ആക്രമണത്തിന്റെ കൃത്യമായ ലൊക്കേഷൻ പുറത്തുവിടാൻ ഇരുപക്ഷവും തയ്യാറായിട്ടില്ല. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കുവൈറ്റ് തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം സജീവമാക്കിയതായി കുവൈറ്റ് സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may like

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

Tags: usairankuwaitIRGCus air base
Share
Tweet
SendShare

Latest stories from this section

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

Latest News

ബ്രിക്സ് വേദിയിലെ സൗഹൃദം; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും കൈപിടിച്ച് മോദി, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology