മറ്റുള്ളവര്‍ക്ക് വേണ്ടി പണക്കൈമാറ്റങ്ങള്‍ നടത്തുന്നവര്‍ സൂക്ഷിക്കുക; ഇനിമുതല്‍ കര്‍ശന പരിശോധന
കുവൈത്ത് സിറ്റി: മറ്റുള്ളവര്‍ക്ക് വേണ്ടി മണി എക്‌സ്‌ചേഞ്ചുകള്‍ വഴി നടത്തുന്ന വളരെ ചെറിയ പണ കൈമാറ്റങ്ങളില്‍ പോലും സൂക്ഷ്മ നിരീക്ഷണം ശക്തമാക്കി കുവൈത്ത് അധികാരികള്‍. റിപ്പോര്‍ട്ടുപ്രകാരം തുക ...