Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തി യുഎസ് ; ലക്ഷ്യമിട്ടത് ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾ

by Brave India Desk
Aug 31, 2026, 10:48 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ടെഹ്റാൻ : ​ഹോർമൂസ് കടലിടുക്കിലെ ലാറക് ദ്വീപിലുള്ള ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മേഖലയിൽ അമേരിക്കൻ സേന വീണ്ടും ആക്രമണം ശക്തമാക്കുന്നത്. അന്താരാഷ്ട്ര കപ്പൽ പാതകളിൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ തയ്യാറെടുപ്പ് നടത്തുന്നു എന്ന വിവരത്തെ തുടർന്നാണ് ഈ മിന്നലാക്രമണം ഉണ്ടായതെന്ന് അമേരിക്കൻ മിലിട്ടറി സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഈ സംഭവം മേഖലയിലെ യുദ്ധസമാന സാഹചര്യത്തെയും വിപണിയിലെ എണ്ണവിലയെയും വീണ്ടും ബാധിച്ചിട്ടുണ്ട്.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കടുത്ത പ്രത്യാക്രമണവുമായി ഇറാനും രംഗത്തെത്തി. ജോർദാനിലെയും യു.എ.ഇയിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ആക്രമണ ഡ്രോണുകളും അയച്ചു. ഈ നീക്കത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇറാൻ മാധ്യമങ്ങൾ അവകാശപ്പെടുമ്പോൾ, ജോർദാൻ എയർസ്‌പേസിൽ വെച്ച് എട്ടോളം മിസൈലുകൾ പ്രതിരോധിച്ചതായി ജോർദാൻ സൈന്യം അറിയിച്ചു. തങ്ങളുടെ സൈനികർക്കും സാധാരണക്കാർക്കും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ച ഇറാൻ സൈന്യം, അമേരിക്കയ്ക്ക് സൈനികമായും സാമ്പത്തികമായും കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി.

Stories you may like

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ; റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാന് മേൽ സമ്മർദ്ദം ചെലുത്താനായിരുന്നു അമേരിക്ക മുൻപ് തീരുമാനിച്ചിരുന്നതെങ്കിലും പെട്ടെന്നുണ്ടായ ഈ ഏറ്റുമുട്ടൽ മേഖലയിലെ സംഘർഷത്തിന് വീണ്ടും തീ പകർന്നിട്ടുണ്ട്. മുൻനിര ലോകരാജ്യങ്ങളും നയതന്ത്ര വിദഗ്ദ്ധരും ഇരുരാജ്യങ്ങളോടും സമാധാനം പാലിക്കാൻ അഭ്യർത്ഥിക്കുന്നുണ്ട്. ഗൾഫ് മേഖലയിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാര കപ്പലുകളുടെ ഗതാഗതത്തിൽ നിയന്ത്രണം നേരിട്ടതോടെ ആഗോള തലത്തിൽ കടുത്ത ആശങ്കയാണ് ഉയരുന്നത്.

Tags: usairanUS ATTACKIRGCHormuz
Share
Tweet
Send
Share

Latest stories from this section

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ഞങ്ങളെ ആക്രമിക്കുമ്പോൾ അതിരുകളില്ലാത്ത തിരിച്ചടി പ്രതീക്ഷിക്കുക’ ; ട്രംപിന് മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

Latest News

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ; റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ഞങ്ങളെ ആക്രമിക്കുമ്പോൾ അതിരുകളില്ലാത്ത തിരിച്ചടി പ്രതീക്ഷിക്കുക’ ; ട്രംപിന് മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ദില്ലിയോ ധാക്കയോ?  ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വീണ്ടും ശക്തമാകുന്നു, പ്രധാനമന്ത്രി താരീഖ് റഹ്മാനെതിരെയും വൻ പ്രതിഷേധം

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies