Arjun Ayanki

2017 ൽ ആർ എസ് എസ് പ്രവർത്തകരെ ആക്രമിച്ച കേസ് ; അർജുൻ ആയങ്കി അടക്കം എട്ട് സി പി ഐ എം പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്

കണ്ണൂർ: അഴീക്കോട് വെള്ളക്കളിൽ ആർ എസ് എസ് പ്രവർത്തകർക്കെതിരെയുള്ള വധശ്രമകേസിൽ അർജുൻ ആയങ്കി അടക്കം എട്ട് സി പി എം പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് കോടതി. അർജുൻ ...

മീനാക്ഷിപുരം കവർച്ച കേസ്; 125 ദിവസമായിട്ടും കുറ്റപത്രമില്ല; അർജുൻ ആയങ്കിയ്ക്ക് ജാമ്യം

തിരുവനന്തപുരം: മീനാക്ഷിപുരം കവർച്ച കേസിൽ പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം. കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. കേസിൽ അറസ്റ്റിലായി 125 ദിവസമായും പോലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്നു ...

സ്വർണ വ്യാപാരിയിൽ നിന്നും 75 പവൻ സ്വർണം തട്ടിയ കേസ്; അർജ്ജുൻ ആയങ്കി റിമാൻഡിൽ

പാലക്കാട്: സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയ കേസിൽ അർജ്ജുൻ ആയങ്കി റിമാൻഡിൽ. ചിറ്റൂർ കോടതിയായിരുന്നു 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മീനാക്ഷിപുരത്ത് വച്ച് സ്വർണ വ്യാപാരിയെ ...

അർജുൻ ആയങ്കിയുടെ പുതിയ താവളം പൂനെ; വ്യാപാരിയെ ആക്രമിച്ച് 75 പവൻ തട്ടിയ കേസിൽ ഒളിത്താവളത്തിലെത്തി പൊക്കി പോലീസ്

പൂനെ: മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ മുൻ ഡിവൈഎഫ്‌ഐ നേതാവ് അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂനെയിൽ നിന്നാണ് അർജുനെ ...

അർജ്ജുൻ ആയങ്കിയുടെ കൂട്ടാളി പിടിയിൽ; കവർച്ചയ്‌ക്കെത്തിയത് ഗവൺമെന്റ് ഓഫ് ഇന്ത്യ സ്റ്റിക്കർ പതിച്ച കാറിൽ

കോഴിക്കോട്: സ്വർണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കിയുടെ കൂട്ടാളി പിടിയിൽ. സ്വർണക്കടത്ത് സംഘത്തിൽ നിന്ന് സ്വർണം കവർച്ച ചെയ്യാനെത്തിയപ്പോഴാണ് അർജ്ജുന്റെ കൂട്ടാളിയായ കണ്ണൂർ സ്വദേശി മജീഫ്, എറണാകുളം ...

അർജുൻ ആയങ്കി വീണ്ടും ജയിലിലേക്ക്

തൃശൂർ : സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ റിമാന്റ് ചെയ്ത് കോടതി. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറിയ കേസിലാണ് അർജുൻ ആയങ്കിയെ റിമാന്റ് ചെയ്തത്. ...

കരിപ്പൂർ സ്വർണക്കടത്തു കേസ്: അർജുൻ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്നൂ മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് ഹൈക്കോടതി ...

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: കരിപ്പുര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ധരാത്രി അഴീക്കോട് ആണ് റമീസ് സഞ്ചരിച്ച ബൈക്കും ...

കരിപ്പൂർ സ്വർണ്ണക്കടത്ത്: കൂടുതൽ തെളിവെടുപ്പിനായി അര്‍ജുന്‍ ആയങ്കിയെ ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്നലെ കസ്റ്റംസ് ഇയാളെ കണ്ണൂര്‍ അഴിക്കോട്ടെ വീട്ടിലടക്കമെത്തിച്ച്‌ തെളിവെടുപ്പ് നടത്തി വീട്ടില്‍ ...

‘കള്ളക്കടത്ത് സ്വർണ്ണം മോഷ്ടിക്കാൻ സഹായിച്ചത് ടിപി കേസ് പ്രതികൾ‘;സിപിഎമ്മിനെ വെട്ടിലാക്കി അർജുൻ ആയങ്കിയുടെ മൊഴി പുറത്ത്

കൊച്ചി: കള്ളക്കടത്ത് സ്വർണ്ണം മോഷ്ടിക്കാൻ സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അർജുൻ ആയങ്കി. കടത്ത് സ്വർണം കവരാൻ സഹായിച്ചതിന് ടിപി കേസ് പ്രതികൾക്ക് ലാഭവിഹിതം പകരമായി നൽകിയെന്നും ...

കരിപ്പൂർ സ്വർണ്ണക്കടത്ത് : ഇടനിലക്കാരൻ മുഹമ്മദ് ഷെഫീഖിന്റെ നിർണായക വെളിപ്പെടുത്തൽ

തിരുവനന്തപുരം : കരിപ്പൂർ സ്വർണ്ണക്കടത്തിൽ വിദേശത്ത് നിന്നും കരിപ്പൂരിലെത്തിയ ഇടനിലനിരക്കാൻ മുഹമ്മദ് ഷെഫീഖ് സ്വർണ്ണം കൊണ്ടുവന്നത് അർജുൻ ആയങ്കിക്ക് നൽകാനാണെന്ന് നിർണായക വെളിപ്പെടുത്തൽ. ദുബായിൽ നിന്നും സ്വർണം ...

കരിപ്പൂർ സ്വർണക്കടത്ത്: ബുദ്ധികേന്ദ്രം അർജുൻ; സജേഷ്, അർജുന്റെ ബിനാമിയെന്ന് കസ്റ്റംസ്; ചോദ്യം ചെയ്യാൻ ഇന്ന് ഹാജരായേക്കും

കൊച്ചി: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്തിന്റെ ‘ബുദ്ധികേന്ദ്രം’ അർജുൻ ആയങ്കിയെന്ന് കസ്റ്റംസ് വെളിപ്പെടുത്തൽ. ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ അഴീക്കൽ കൊവ്വലോടി ...

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. ...

കള്ളക്കടത്ത് സംഘങ്ങൾക്ക് ലൈക്കടിക്കരുതെന്ന് ഡി വൈ എഫ് ഐ നേതാവ് ഷാജർ; ഷാജറിനും പി പി ദിവ്യക്കും ഒപ്പമുള്ള അർജുൻ ആയങ്കിയുടെ ചിത്രത്തിന് ലൈക്കടിക്കാമോ എന്ന് സോഷ്യൽ മീഡിയ

കണ്ണൂർ: കള്ളക്കടത്ത് സംഘങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ ലൈക്കടിക്കരുതെന്ന് പറഞ്ഞ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജറിനൊപ്പമുള്ള സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ...

‘പാനൂരിലെയും മാഹിയിലെയും പാർട്ടിക്കാർ ഒപ്പമുണ്ട്, നിന്നെയൊന്നും കൊണ്ട് തീറ്റിക്കില്ല‘; സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്

കണ്ണൂർ: കണ്ണൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്. കബളിപ്പിച്ചാൽ ജീവിക്കാനനുവദിക്കില്ല. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി. ...

കണ്ണൂർ സ്വർണ്ണക്കടത്തിന് പിന്നിലും സഖാക്കൾ തന്നെ?; അർജുൻ ആയാങ്കിയും ആകാശ് തില്ലങ്കേരിയും സിപിഎമ്മിന്റെ സൈബർ പോരാളികൾ

കണ്ണൂർ: കണ്ണൂർ സ്വർണ്ണക്കടത്തിന് പിന്നിലും സിപിഎം ബന്ധം വെളിവാകുന്നു. രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘത്തിൽ സൈബർ സഖാക്കളായ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉൾപ്പെട്ടത് സിപിഎമ്മിനെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist