ഇത്രവിവരമില്ലാത്തവരോ, ഓടുന്ന കാറിനുമുകളില്‍ നായകള്‍, ചോദിച്ചാല്‍ തട്ടിക്കയറും, വിമര്‍ശനം
അത്ഭുതപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതുമായത് മാത്രമല്ല കാണുന്നവരെ അസ്വസ്ഥരാക്കുന്ന ഒരുപാട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അതുപോലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ...