മതപരിവർത്തന റാക്കറ്റ് തലവൻ ജമാലുദ്ദീനെയും പെൺസുഹൃത്തിനെയും ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി
ഉത്തർപ്രദേശിൽ വൻ മതപരിവർത്തന റാക്കറ്റിന് നേതൃത്വം നൽകിയ കേസിൽ പിടിയിലായ ജമാലുദ്ദീൻ എന്ന ചങ്ങൂർ ബാബയെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി. റാക്കറ്റിൽ പ്രധാന ...