മാന്നാറിലെ യുവതിയുടെ കൊപാതകം; മൃതദേഹ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി; ഭർത്താവും സംശയനിഴലിൽ
ആലപ്പുഴ: മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ നടത്തിയ തിരച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹ ഭാഗങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. എല്ലുകളുടെ ചില ഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കൾ ആണ് ...