അദ്ദേഹത്തെപ്പോലെ മറ്റാരെയും കണ്ടിട്ടില്ല; വർഷങ്ങളുടെ അകൽച്ചയ്ക്ക് ശേഷം കാർത്തിക്കിന് മുരളി വിജയ്‌യുടെ വൈകാരിക ആദരവ്, വാക്കുകൾ ഇങ്ങനെ
തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെവാർഷിക ദിനാഘോഷ ചടങ്ങിൽ മുൻ സഹതാരങ്ങളായ ദിനേഷ് കാർത്തിക്കിനെയും രവിചന്ദ്രൻ അശ്വിനെയും കുറിച്ച് സംസാരിക്കവെ മുൻ ഇന്ത്യൻ താരം മുരളി വിജയ് വികാരാധീനനായി. ഒരു ...










