nisam

പുതിയ വിവാഹം കഴിക്കാൻ ഭാര്യയെ കൊന്നു; പ്രതി നിസാമിനെ തെളിവെടുപ്പിനിടെ നാട്ടുകാർ തല്ലി

കൊല്ലം: പുതിയ വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ തെളിവെടുപ്പിനിടെ നാട്ടുകാർ തല്ലി. മൈലാപ്പൂർ തൊടിയിൽ വീട്ടിൽ ബിലാൽ ഹൗസിൽ നിഷാന എന്ന സുമയ്യയെ ...

‘കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തിയത് പുതിയ വിവാഹം കഴിക്കാൻ ‘; ഭർത്താവ് നിസാം കുറ്റം സമ്മതിച്ചു

കൊല്ലം: കൊല്ലം കൊട്ടിയത്തെ യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് നിസാം കുറ്റം സമ്മതിച്ചു. കൊട്ടിയം ഉമയനല്ലൂര്‍ മൈലാപ്പൂര് തൊടിയില്‍ പുത്തന്‍ വീട്ടില്‍ 27 ...

നിസാമിന് സഹായവുമായി ഉന്നത ഉദ്യോഗസ്ഥനെത്തി, ഉദ്യോഗസ്ഥന്‍ ഹോട്ടലില്‍ താമസിച്ചത് നടിക്കൊപ്പം: വെളിപ്പെടുത്തലുകളുമായി എസ്. പി ജേക്കബ് ജോബ്

തൃശൂരില്‍ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനു ഉന്നതരുടെ വഴിവിട്ട സഹായം ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി പത്തനംതിട്ട എസ് പി ജേക്കബ് ജോബ്. മുഹമ്മദ് ...

നിസാമിന് ജയിലിലും ആഢംബര ജീവിതം

കണ്ണൂര്‍: തൃശൂരിലെ ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി നിസാമിന് ജയിലിലും രാജകീയ ...

ആഢംബരഹോട്ടലില്‍ ബന്ധുക്കളുമായുള്ള നിസാമിന്റെ കൂടിക്കാഴ്ച: പോലീസിന്റെ ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്

  തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് ആഡംബര ഹോട്ടലില്‍ ബന്ധുക്കളുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കിയ സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്റെ ...

തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് കെട്ടിച്ചമച്ചതാണെന്ന് കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാം. കേസില്‍ നിന്ന് തന്നെ കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട്‌നിസാം തൃശൂര്‍ അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ...

ഒടുവില്‍ നിസാം ഗുണ്ടാലിസ്റ്റില്‍

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ സര്‍ക്കാര്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കാപ്പ ഉപദേശക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി. ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്ര ...

മുഹമ്മദ് നിസാമിന് വഴിവിട്ട സഹായം: ഡിജിപിയ്‌ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ്

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ വഴിവിട്ട് സഹായിക്കാന്‍ ശ്രമിത്തുവെന്ന പരാതിയില്‍ ഡിഡിപി ബാലസുബ്രഹ്മണ്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഡിജിപി സാാമ്പത്തിക സ്വാധീനത്തിന് വഴങ്ങിയെന്ന റിപോര്‍ട്ടിലാണ് ...

ബോധമുണ്ടായിട്ടും പോലിസ് ചന്ദ്രബോസിന്റെ മൊഴി എടുത്തില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്

തൃശ്ശൂര്‍: ചന്ദ്രബോസ് ബോധാവസ്ഥയിലിരിക്കെ അദ്ദേഹത്തിന്റെ മൊഴി എടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാകുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ഫെബ്രുവരി ഒന്ന് മുതല്‍ 10 വരെ ചന്ദ്രബോസിന് ബോധമുണ്ടായിരുന്നുവെന്ന ചികിത്സ ...

നിസാമിനെ ഡിജിപി സഹായിച്ചുവെന്ന ആരോപണത്തിന്റെ തെളിവ് പി.സി ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് കൈമാറി

  മുന്‍ ഡിജിപി കൃഷ്ണ മൂര്‍ത്തിയും ജേക്കബ് ജോബും തമ്മിലുള്ള ഫോണ്‍ സംഭാഷണമടങ്ങിയ സിഡിയാണ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. ഡിജി സ്വാമിയ്ക്ക് വേണ്ടിയാണ് ...

നിസാമിന് പോലിസ് കസ്റ്റഡിയില്‍ വിഐപി പരിഗണന, സംസാരിക്കാന്‍ മൊബൈല്‍, സഞ്ചരിക്കാന്‍ ആഡംബരകാര്‍..

തൃശ്ശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന് പോലീസ് കസ്റ്റഡിയില്‍ സുഖസൗകര്യങ്ങള്‍ ചെയ്തു കൊടുത്തതിന്റെ തെളിവുകള്‍ പുറത്ത്. നിസാം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ...

തൃശ്ശൂര്‍ മുന്‍കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്തു

തൃശ്ശൂര്‍ : ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലല്ലാതെ ചോദ്യം ചെയ്തതിന് തൃശ്ശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്തു. എഡിജിപിയുടെ അന്വേഷണ ...

ചന്ദ്രബോസ് കൊലപാതകം : പഞ്ചാബ് സ്വദേശിയെ ചോദ്യം ചെയ്യും

തൃശ്ശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബ് സ്വദേശിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും .ചന്ദ്രബോസിനെ കൊലപ്പെടുത്തുന്നതിനായി പ്രതി നിസാം ഉപയോഗിച്ച കാര്‍ ഇയാളുടേതാണെന്ന് ...

ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കും

തിരുവനന്തപുരം: തൃശൂരില്‍ വിവാദവ്യവസായി മുഹമ്മദ് നിസാമിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയ്ക്ക് സര്‍ക്കാര്‍ ജോലി നല്കാന്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യത്തില്‍ ...

വധഭീഷണി : നിസാമിന് ബംഗളൂരു പോലീസിന്റെ അറസ്റ്റ് വാറണ്ട്

തൃശൂര്‍: തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിന് ബംഗളൂരു പോലീസിന്റെ അറസ്റ്റ് വാറണ്ട്. ബംഗളുരു കബണ്‍ പാര്‍ക്ക് സ്‌റേഷനില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണു ...

ചന്ദ്രബോസ് കൊലപാതകം: നിസാമിനെതിരെ കാപ്പാ ചുമത്താമെന്ന് ഡിജിപി

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നാസാമിനെതിരെ കാപ്പാ നിയമം ചുമത്താവുന്നതാണെന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്നും ഡി.ജി.പി അറിയിച്ചു. നിലവില്‍ കാപ്പാ ചുമത്താവുന്ന ആറു ...

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം : നിസാമിന്റെ ഭാര്യ അമലിനെ ചോദ്യം ചെയ്തു

കൊച്ചി : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകക്കേസില്‍ പ്രതിയായ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെ പോലീസ് ചോദ്യം ചെയതു .നിസാമിന്റെ കൊച്ചയിലെ വീട്ടിലെത്തിയാണ് അമലിനെ പേരാമംഗലം സിഐ ...

ചന്ദ്രബോസ് കൊലപാതകം : മുന്‍കമ്മീഷണറുടെയും ,കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു,രഹസ്യചര്‍ച്ച നടത്തിയ കമ്മീഷണര്‍ക്കെതിരെ ഹര്‍ജി

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ഒറ്റയ്ക്കു കണ്ട് സംസാരിച്ചതിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തൃശൂര്‍ മുന്‍ പൊലീസ് കമ്മിഷണര്‍ ജേക്കബ് ...

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊല: നിസാമിന്റെ ഭാര്യയ്ക്ക് നോട്ടിസ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊലപ്പെട്ട കേസില്‍ അറസ്റ്റിലായ വിവാദ വ്യവസായി നിഷാമിന്റെ ഭാര്യ അമലിന് നോട്ടിസ്. മൂന്ന് ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടിസിലുള്ളത്. ചന്ദ്രബോസിനെ ...

നിസാം മുന്‍ പോലിസ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായി, കേസുകള്‍ ഒത്തതീര്‍പ്പാക്കിയതില്‍ വീഴ്ചയില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍

തൃശ്ശൂര്‍: കൊലക്കേസ് പ്രതിയും വിവാദ വ്യവസായിയുമായ നിസാമുമായി ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമായി. തൃശ്ശൂര്‍ മുന്‍ പോലിസ് കമ്മീഷണറാണ് പോലിസ് കസ്റ്റഡിയിലിരിക്കെ പ്രതിയുമായി കൂടിക്കാഴ്ച നടത്തിയത്. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist