opposition

പ്രതിപക്ഷത്തിന്റെ അതിക്രമങ്ങൾ കൂസാതെ നിയമനിർമാണം തുടർന്ന് രാജ്യസഭ; വർഷകാല സമ്മേളനത്തിൽ പാസ്സായത് 19 ബില്ലുകൾ, 2014ന് ശേഷമുള്ള മികച്ച പ്രകടനം

ഡൽഹി: പ്രതിപക്ഷത്തിന്റെ അതിക്രമങ്ങൾ കൂസാതെ നിയമനിർമാണം തുടർന്ന് രാജ്യസഭ. ഈ വർഷകാല സമ്മേളനത്തിൽ പാസ്സായത് ഒബിസി സംവരണ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ 19 ബില്ലുകൾ. 2014ന് ശേഷം ...

ഗുജറാത്ത് മോഡലിനെയും ഡിജിറ്റൽ ഇന്ത്യയെയും പരിഹസിക്കാൻ പ്രതിപക്ഷം ഉപയോഗിച്ചത് പാകിസ്ഥാനിലെ ചിത്രം; കള്ളി വെളിച്ചത്തായതോടെ പോസ്റ്റ് മുക്കി കണ്ടം വഴി ഓടി തീവ്ര ഇസ്ലാമിക സംഘടനകൾ

അഹമ്മദാബാദ്: ഗുജറാത്ത് മോഡലിനെ പരിഹസിക്കാൻ പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച ചിത്രം പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. വൈദ്യുതി പോസ്റ്റുകൾക്ക് പകരം മരക്കമ്പിൽ ഇലക്ട്രിക് ലൈനുകൾ ബന്ധിപ്പിച്ചിരിക്കുന്ന ...

‘മേഴ്സിക്കുട്ടിയമ്മ നുണ പറഞ്ഞ് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു‘; നിയമ നടപടിക്കെന്ന് പ്രതിപക്ഷം

കുണ്ടറ: മന്ത്രി മേഴ്സിക്കുട്ടിയമ്മ നുണ പറഞ്ഞ് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷം. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എതിർ സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ് പറഞ്ഞു. ഗുരുതര ...

സ്വാമി അയ്യപ്പൻ തനിക്കൊപ്പമെന്ന് പിണറായി വിജയൻ; സകല അടവുകളും പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രിയും അയ്യപ്പന്റെ കാലു പിടിക്കുന്നെന്ന് പ്രതിപക്ഷം

കണ്ണൂർ: സ്വാമി അയ്യപ്പനടക്കമുള്ള എല്ലാ ദൈവങ്ങളും എൽഡിഎഫ് സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ഹൈസ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുകുമാരൻ നായർ ...

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ വെട്ടിൽ; തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നിലും വ്യാജവോട്ടെന്ന് ആരോപണം

തിരുവനന്തപുരം: ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലെന്ന ഹൈക്കോടതി പ്രസ്താവനയെ തുടർന്ന് സംസ്ഥാന സർക്കാർ കുരുക്കിൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയത്തിന് പിന്നിലും വ്യാജവോട്ടെന്ന ആരോപണവുമായി പ്രതിപക്ഷം ...

‘കർഷകർ ആത്മഹത്യ ചെയ്യണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്‘; സമരത്തിന് മൈലേജ് കൂട്ടാൻ കുരുതി അനുവദിക്കില്ലെന്ന് ബിജെപി

ഡൽഹി: സമരത്തിന്റെ പേരിൽ അതിവൈകാരികത സൃഷ്ടിച്ച് യഥാർത്ഥ കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി. കർഷകർ ആത്മഹത്യ ചെയ്യുന്നത് കാണാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. സമരത്തിന് ...

കര്‍ഷക സമരം ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല; പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി; കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.കോണ്‍ഗ്രസ്‌ അടക്കമുള്ള പാര്‍ട്ടികളാണ്‌ കര്‍ഷകപ്രക്ഷോഭം ചര്‍ച്ച ...

റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം, ഡൽഹിയിൽ പ്രകടനം നടത്തി എം പിമാർ

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങൾക്കിടെ അക്രമികൾ പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം. അക്രമം നടത്തിയവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടത് എം പിമാർ പ്രതിഷേധിച്ചു. കെ.കെ രാഗേഷ് ...

‘സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ്’; ബലാക്കോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ നാവായവർക്കെതിരെ സന്ദീപ് വാര്യർ

ബലാക്കോട്ട് വ്യോമാക്രമണം പാകിസ്ഥാൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്തവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ബലാക്കോട്ട് എയർ സ്ട്രൈക്ക് നടന്നപ്പോൾ ...

ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്​കരിച്ച്‌​ പ്രതിപക്ഷം: കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്​കരിച്ച്‌​ പ്രതിപക്ഷം. തുടര്‍ന്ന്​ പ്രതിപക്ഷം സഭാകവാടത്തില്‍ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയാണ്​. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയപ്പോള്‍ തന്നെ ...

‘വാക്സിനെതിരെയും പ്രതിപക്ഷ പ്രചാരണം‘; പിന്നിൽ നീചമായ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: രാജ്യം കാത്തിരുന്ന കൊവിഡ് വാക്സിനെതിരെ പ്രചാരണം നടത്തുന്ന പ്രതിപക്ഷത്തിനുള്ളത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് കേന്ദ്ര നഗര വികസനകാര്യ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി. കൊവിഡ് ...

“പ്രതിപക്ഷം കള്ളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുകയാണ്‌” : മധ്യപ്രദേശിലെ കർഷകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മധ്യപ്രദേശ്: ഇടനിലക്കാരെ ഒഴിവാക്കാൻ കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കിയതോടെ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 30 വർഷം മുമ്പ് വരേണ്ട മാറ്റങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രതിപക്ഷം കള്ളം ...

പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ ദുർഭരണത്തിനെതിരെ കനത്ത പ്രതിഷേധം : കൂട്ടരാജിക്കൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ മന്ത്രിസഭയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ. പാകിസ്ഥാനിൽ നടക്കുന്ന ദുർഭരണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം കൂട്ടരാജിക്കൊരുങ്ങുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. പാകിസ്ഥാനിലെ പ്രധാന ...

‘കാർഷിക നിയമത്തെ എതിർക്കുന്നത് രാജ്യത്തെ കൊള്ളയടിച്ച ദല്ലാളുമാരുടെ പിന്മുറക്കാർ‘; സർക്കാർ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

ഡൽഹി: കാർഷിക നിയമത്തിന്റെ പേരിൽ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമത്തെ എതിർക്കുന്നത് രാജ്യത്തെ കൊള്ളയടിച്ച ദല്ലാളുമാരുടെ പിന്മുറക്കാരാണെന്നും നിയമം ...

സെക്രട്ടറിയേറ്റിലെ തീപിടിത്തം; ഗവർണ്ണറുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണ്ണറുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തു നൽകാനൊരുങ്ങി പ്രതിപക്ഷം. സംഭവം ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി അന്വേഷിക്കണമെന്നും നിർണ്ണായക കേസുകളുടെ ഭാഗമായ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist