ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെയും ഇന്തോ-പസഫിക് കാഴ്ചപ്പാടിന്റെയും ഹൃദയഭാഗത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിലിപ്പീൻസിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി പുറത്തിറക്കിയ ...








