apple iphone

ഐഫോൺ ലഹരിയിൽ രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ’; ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾക്കായി ക്യൂ നിന്ന് സൂപ്പർ ഫാൻസ്

ഐഫോൺ ലഹരിയിൽ രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ’; ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾക്കായി ക്യൂ നിന്ന് സൂപ്പർ ഫാൻസ്

ഐഫോൺ 18 സീരീസിന്റെ പുതിയ ഫോണുകൾ സ്വന്തമാക്കാനായി രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തടിച്ചുകൂടി ഉപഭോക്താക്കൾ. ഓൺലൈൻ ഡെലിവറികളും മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് സംവിധാനങ്ങളും ...

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

സോഫ്റ്റ്‌വെയർ അപ്ഡേറ്റിന് പിന്നാലെ തകരാര്‍; ഇടപെട്ട് കേന്ദ്രം; ആപ്പിളിന് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: സോഫ്റ്റ്‌വെയർ അപ്ഡേറ്റിന് ശേഷം ഐ ഫോണുകളുടെ പെർഫോമൻസിൽ തകരാര്‍ സംഭവിച്ചെന്ന ഉപഭോക്താക്കളുടെ പരാതിയിൽ ആപ്പിളിന് കേന്ദ്രം നോട്ടീസ് അയച്ചു. ഐഒഎസ് 18+ അപ്ഡേറ്റിന് പിന്നാലെ പ്രശ്നങ്ങൾ ...

എളുപ്പല്ലട്ടോ!; ഒരു ഐഫോൺ 16 വാങ്ങാൻ ഓരോ രാജ്യക്കാരും എത്ര ദിവസം പണിയെടുക്കേണ്ടി വരും?: വിദഗ്ധരുടെ റിപ്പോർട്ട് ഇതാ

ആമസോണില്‍ വെറും 37,999 രൂപക്ക് ഐ ഫോണ്‍; ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇപ്പൊ തുടങ്ങും; ഫോൺ പ്രേമികളുടെ ബെസ്റ്റ്ടൈം 

ഓണ്‍ലൈന്‍ വ്യപാര പ്ലാറ്റ്ഫോം ആയ ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സെപ്തംബർ 27 മുതൽ ആരംഭിക്കുന്നു. പ്രൈം അംഗങ്ങൾക്ക് സെപ്‌റ്റംബർ 26-ന് തന്നെ സെയില്‍ ആരംഭിക്കും. ...

ഐഫോൺ 16 കാത്തിരിപ്പ് തീരാൻ ഇനി മണിക്കൂറുകൾ മാത്രം; മെഗാ ലോഞ്ച് ഇന്ന്; സർപ്രൈസിനായി ഉറ്റുനോക്കി ടെക് ലോകം

ഐഫോൺ 16 കാത്തിരിപ്പ് തീരാൻ ഇനി മണിക്കൂറുകൾ മാത്രം; മെഗാ ലോഞ്ച് ഇന്ന്; സർപ്രൈസിനായി ഉറ്റുനോക്കി ടെക് ലോകം

ന്യൂയോർക്ക്: ആപ്പിളിന്റെ ഐഫോൺ 16 സീരീസിനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഐഫോണിന്റെ മെഗാ ലോഞ്ച് ഇവന്റ് ആയ 'ഗ്ലോടൈം' ഇന്ന് രാത്രി ഇന്ത്യൻ ...

മെയ്ക് ഇന്‍ ഇന്ത്യ; ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ സാംസങ്ങിനെ പിന്തള്ളി ആപ്പിള്‍ മുന്‍പില്‍

ഐഫോൺ യൂസേഴ്‌സിന് തിരിച്ചടി; ഈ മോഡലുകൾ വിപണിയിൽ നിന്നും പിൻവലിച്ചേക്കും

കാലിഫോർണിയ: ആപ്പിളിന്റെ ഐഫോൺ 16നായുള്ള കാത്തിരിപ്പിലാണ് എല്ലാ ഫോൺ പ്രേമികളും. സെപ്റ്റംബർ 9ന് നടക്കുന്ന ആപ്പിളിന്റെ ലോഞ്ച് ഇവന്റിലാണ് പുതിയ ഐഫോൺ മോഡൽ കമ്പനി അവതരിപ്പിക്കുക. 'ഇറ്റ്‌സ് ...

വരുന്നു ആപ്പിൾ 16 സീരീസ്; ഇന്ത്യയിൽ വിലക്കുറവ്; വൈകാതെ നിങ്ങളുടെ കയ്യിലെത്തും; ഐഫോൺ പ്രേമികൾക്ക് കിടിലൻ അവസരം

വരുന്നു മോനെ…ഐഫോണ്‍ 16; ലോഞ്ച് തിയതിയായി, ഇന്ത്യന്‍ സമയമറിയാം

ന്യൂഡല്‍ഹി: ഐഫോണ്‍ പ്രേമികൾ കാത്തിരുന്ന സമയം എത്തി. ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന്‍റെ അവതരണം പ്രതീക്ഷിച്ചതിലും ഒരു ദിവസം മുമ്പേ നടക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം 9ന് ...

വരുന്നു ആപ്പിൾ 16 സീരീസ്; ഇന്ത്യയിൽ വിലക്കുറവ്; വൈകാതെ നിങ്ങളുടെ കയ്യിലെത്തും; ഐഫോൺ പ്രേമികൾക്ക് കിടിലൻ അവസരം

വരുന്നു ആപ്പിൾ 16 സീരീസ്; ഇന്ത്യയിൽ വിലക്കുറവ്; വൈകാതെ നിങ്ങളുടെ കയ്യിലെത്തും; ഐഫോൺ പ്രേമികൾക്ക് കിടിലൻ അവസരം

ന്യൂഡൽഹി: ആപ്പിളിന്റെ ഐഫോൺ 16 സീരീസ് അടുത്ത മാസം 10 ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. അടുത്ത മാസം 24ന് ഫോൺ പുറത്തിറക്കുമെന്ന് ബ്ലുംബെർഗിന്റെ റിപ്പോർട്ടുകൾ പറയുന്നു. ...

ഐഫോൺ 15  പ്ലസ്‌ വില കുത്തനെ ഇടിഞ്ഞു; കിടിലൻ ഓഫർ അറിയാം

ഐഫോൺ 15 പ്ലസ്‌ വില കുത്തനെ ഇടിഞ്ഞു; കിടിലൻ ഓഫർ അറിയാം

രാജ്യത്ത് ഐഫോൺ 15 ന്റെ വില കുത്തനെ ഇടിഞ്ഞു. വമ്പിച്ച ഓഫറിലാണ് വിജയ് സെയിൽസ് എന്ന ഓൺലൈൻ ഇലക്ട്രോണിക് ഷോപ്പിംഗ് സ്റ്റോർ ആപ്പിൾ ഐഫോൺ 15 വിൽക്കുന്നത്. ...

Latest News