Arjun Ayangi

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി ഒടുവിൽ വലയിൽ; കണ്ണൂരിലെ അപാർട്മെന്റിൽ നിന്ന് പൊക്കിയത് നാടകീയമായി!

പഴുതടച്ച തിരച്ചിലിനൊടുവിൽ, പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചഡിവൈഎഫ്ഐ മുൻ പ്രാദേശിക നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായഅർജുൻ ആയങ്കി പോലീസ് പിടിയിലായി.കണ്ണൂർ നഗരത്തിലെ ഒളിത്താവളത്തിൽ നിന്നാണ്ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള ...

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റം: അർജുൻ ആയങ്കി സംസ്ഥാനം വിട്ടതായി സംശയം!

പൊലീസിനെ നിരന്തരം വെല്ലുവിളിച്ച് ഒളിവിലിരുന്നും സോഷ്യൽ മീഡിയയിൽ കുറിപ്പുകളിടുന്നഅർജുൻ ആയങ്കിക്കായി വലവിരിച്ച് അന്വേഷണ സംഘം. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻആയങ്കിയുടെ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ...

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

  പോലീസിനും സർക്കാരിനും കടുത്ത തലവേദന സൃഷ്ടിച്ച് ഒളിവിലിരുന്ന് വീണ്ടും പരസ്യ ഭീഷണിയുമായി ഡീപ് വ്യാജ-സ്മഗ്ളിങ് കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി. കേസുകളിൽ മുൻകൂർ ജാമ്യം ഹൈക്കോടതി ...

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പോലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിക്ക് പണി പാളി; ജാമ്യം റദ്ദാക്കാൻ  കോടതിയിലേക്ക്

  സോഷ്യൽ മീഡിയയിലൂടെ പോലീസിനെ പരസ്യമായി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്ക് ഒടുവിൽ പൂട്ടിടാൻ ഒരുങ്ങി പൊലീസ്. കോതമംഗലം എസ്എച്ച്ഒയെ (SHO) ...

പാർട്ടിക്ക് സ്ലീപ്പർ സെല്ലുണ്ട് ; പ്രശാന്ത് ശിവനെതിരെ ഭീഷണിയുമായി സ്വർണക്കടത്ത് കൊട്ടേഷൻ ഗുണ്ട

പാർട്ടിക്ക് സ്ലീപ്പർ സെല്ലുണ്ട് ; പ്രശാന്ത് ശിവനെതിരെ ഭീഷണിയുമായി സ്വർണക്കടത്ത് കൊട്ടേഷൻ ഗുണ്ട

പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ ഭീഷണിയുമായി സ്വർണക്കടത്ത് ക്വട്ടേഷൻ ഗുണ്ട അർജ്ജുൻ ആയങ്കി. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ ...

Latest News