വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ
കള്ളക്കുറിച്ചി വനിതാ ജില്ലാ കലക്ടർക്ക് അശ്ലീല വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുകയും മോശമായി പെരുമാറുകയും ചെയ്ത കേസിൽ തമിഴ്നാട്ടിലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ സി. ...








