അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി
കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് സ്വന്തം അമ്മയുടെ ശരീരത്തിൽ തിളച്ചവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളിച്ച കൊല്ലം ശൂരനാട് സ്വദേശി അശ്വതി (അശ്വതി അച്ചു) സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. ...









