austria

പാകിസ്താൻ യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടതിന് തെളിവുകൾ ഉണ്ട് ; ഇന്ത്യൻ വ്യോമസേന മേധാവിയെ ശരിവെച്ച് അന്താരാഷ്ട്ര സൈനിക വിദഗ്ധർ

പാകിസ്താൻ യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടതിന് തെളിവുകൾ ഉണ്ട് ; ഇന്ത്യൻ വ്യോമസേന മേധാവിയെ ശരിവെച്ച് അന്താരാഷ്ട്ര സൈനിക വിദഗ്ധർ

വിയന്ന : ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന പാകിസ്താന്റെ 6 യുദ്ധവിമാനങ്ങൾ എങ്കിലും വെടിവെച്ചിട്ടു എന്ന ഇന്ത്യൻ വ്യോമസേന മേധാവിയുടെ പ്രസ്താവന ശരിവെച്ച് അന്താരാഷ്ട്ര സൈനിക വിദഗ്ധർ. ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെറും കൂടിക്കാഴ്ച നടത്തി ; ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കാൻ ധാരണ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെറും കൂടിക്കാഴ്ച നടത്തി ; ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കാൻ ധാരണ

വിയന്ന : ചരിത്രപരമായ സന്ദർശനത്തിനായി ഓസ്ട്രിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ ഓസ്ട്രിയൻ ചാൻസലർ ...

മോദിയെ വാരിപ്പുണർന്ന് ഓസ്ട്രിയൻ ചാൻസിലർ;ഒരു സെൽഫിയും ; കാൾ നെഹാമ്മറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

മോദിയെ വാരിപ്പുണർന്ന് ഓസ്ട്രിയൻ ചാൻസിലർ;ഒരു സെൽഫിയും ; കാൾ നെഹാമ്മറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

വിയന്ന: ഓസ്ട്രിയൻ ചാൻസിലർ കാൾ നെഹാമ്മറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിയന്നയിൽ എത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു ഇരുവരുടെയും സന്ദർശനം. രാജ്യത്ത് എത്തിയ പ്രധാനമന്ത്രിയ്ക്ക് കാൾ ...

റഷ്യൻ സന്ദർശനത്തിന് വിജയകരമായ പരിസമാപ്തി ; പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലേക്ക്

റഷ്യൻ സന്ദർശനത്തിന് വിജയകരമായ പരിസമാപ്തി ; പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലേക്ക്

മോസ്‌കോ : രണ്ടുദിവസത്തെ റഷ്യൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ ഓസ്ട്രിയയിലേക്ക് തിരിക്കും. നരേന്ദ്രമോദിയുടെ ഓസ്ട്രിയ സന്ദർശനം ചരിത്രപരമായാണ് വിലയിരുത്തപ്പെടുന്നത്. 40 വർഷത്തിനിടെ ...

യൂറോ കപ്പ് മത്സരത്തിനിടെ രാഷ്ട്രീയ ആംഗ്യം കാണിച്ച തുർക്കി താരത്തിനെതിരെ യുവേഫ നടപടി; വിദേശ പര്യടനം റദ്ദാക്കി കളി കാണാൻ ജർമ്മനിയിലെത്തുമെന്ന് എർദോഗൻ

യൂറോ കപ്പ് മത്സരത്തിനിടെ രാഷ്ട്രീയ ആംഗ്യം കാണിച്ച തുർക്കി താരത്തിനെതിരെ യുവേഫ നടപടി; വിദേശ പര്യടനം റദ്ദാക്കി കളി കാണാൻ ജർമ്മനിയിലെത്തുമെന്ന് എർദോഗൻ

അങ്കാറ: യൂറോ കപ്പ് മത്സരത്തിനിടെ രാഷ്ട്രീയ ആംഗ്യം കാണിച്ച തുർക്കി താരത്തിനെതിരെ യുവേഫ നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ, തുർക്കി പ്രസിഡന്റ് റസപ് തയ്യിപ് എർദോഗൻ ജർമ്മനയിലേക്ക് പോകാൻ ...

ഫോർട്ട് കൊച്ചിയിൽ ഹമാസ് അനുകൂല പോസ്റ്ററുകൾ കീറിയെറിഞ്ഞ ജൂതവനിതയെ കസ്റ്റഡിയിലെടുത്ത സംഭവം ; ജാമ്യം നൽകി കോടതി

എറണാകുളം : ഫോർട്ട് കൊച്ചിയിൽ ഹമാസ് അനുകൂല പോസ്റ്ററുകൾ കീറിയെറിഞ്ഞ ജൂതവനിതയ്ക്ക് ജാമ്യം ലഭിച്ചു. മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. ഓസ്ട്രിയ സ്വദേശിയായ ...

‘ടിബറ്റിനെ ചൈനയിൽ നിന്നും മോചിപ്പിക്കുക‘: ലോക മനുഷ്യാവകാശ ദിനത്തിൽ വിയന്നയിൽ പ്രതിഷേധം

‘ടിബറ്റിനെ ചൈനയിൽ നിന്നും മോചിപ്പിക്കുക‘: ലോക മനുഷ്യാവകാശ ദിനത്തിൽ വിയന്നയിൽ പ്രതിഷേധം

വിയന്ന: ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോക മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ഓസ്ട്രിയയിലെ ടിബറ്റൻ സമൂഹം. വിയന്നയിലെ ചൈനീസ് എംബസിക്ക് മുന്നിലായിരുന്നു പ്രതിഷേധം. ചൈനയുടെ ടിബറ്റൻ അധിനിവേശം ...

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക്

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക്

വിയന്ന: ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക് കടക്കുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതലാണ് രാജ്യം ലോക്ക്ഡൗണിലാവുക. അതേസമയം വാക്സിന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുമെന്ന് ...

ജനനേന്ദ്രിയത്തിൽ പെരുമ്പാമ്പ് കടിച്ചു; 65കാരൻ ആശുപത്രിയിൽ

ജനനേന്ദ്രിയത്തിൽ പെരുമ്പാമ്പ് കടിച്ചു; 65കാരൻ ആശുപത്രിയിൽ

ഗ്രാസ്: ജനനേന്ദ്രിയത്തിൽ പെരുമ്പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് 65കാരൻ ആശുപത്രിയിൽ. ഓസ്ട്രിയയുടെ തെക്കൻ സിറ്റിയായ ഗ്രാസിലാണ് സംഭവം. അയൽവാസി വളർത്തിയ പെരുമ്പാമ്പാണ് 65കാരനെ കടിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. രാവിലെ ടോയ്‌ലറ്റിൽ ...

ഓസ്ട്രിയയിലെ ഭീകരാക്രമണം : ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ഓസ്ട്രിയയിലെ ഭീകരാക്രമണം : ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

വിയന്ന : കഴിഞ്ഞ ദിവസം ഓസ്ട്രിയയിലെ വിയന്നയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഇന്നലെ നടന്ന ആക്രമണത്തിൽ 4 പേരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ' സാമ്രാജ്യത്തിലെ പോരാളി'യാണ് ...

ഓസ്ട്രിയയിൽ ആറിടത്ത് ഭീകരാക്രമണം :അക്രമിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

ഓസ്ട്രിയയിൽ ആറിടത്ത് ഭീകരാക്രമണം :അക്രമിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

വിയന്ന : ഓസ്ട്രിയയിൽ, തലസ്ഥാനമായ വിയന്നയുടെ 6 പ്രദേശങ്ങളിൽ ഭീകരാക്രമണം. വിവിധ സ്ഥലങ്ങളിൽ നടന്ന വെടിവെയ്പ്പിൽ ഒരു ഭീകരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായി ...

Latest News