Ayyappa devotees

പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം ; ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ കാർ അപകടത്തിൽപെട്ടും ഒരു മരണം

പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം ; ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ കാർ അപകടത്തിൽപെട്ടും ഒരു മരണം

പത്തനംതിട്ട : പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർ മരണപ്പെട്ടു. ഒഴുക്കിൽപ്പെട്ട ഉടൻതന്നെ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. തുടർന്ന് രാത്രിയോടെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ...

ദര്‍ശനത്തിന് 18 മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടി വരുന്നു; ശബരിമലയിലെ തിരക്ക് പഠിക്കാന്‍ 12 അംഗ അഭിഭാഷക സംഘം

കുടിക്കാൻ വെള്ളം പോലും ലഭ്യമല്ല ; തിരക്ക് നിയന്ത്രിക്കാൻ അശാസ്ത്രീയ വഴികൾ പരീക്ഷിക്കുന്ന പോലീസിനെതിരെ രാത്രിയിലും ഇലവുങ്കലിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം

പത്തനംതിട്ട : കുടിക്കാൻ ഒരു തുള്ളി വെള്ളമോ കഴിക്കാൻ ഭക്ഷണമോ ലഭ്യമാക്കാതെ ഇലവങ്കലിലും നിലയ്ക്കലും അയ്യപ്പഭക്തരെ തടയുന്നതിനെതിരെ കടുത്ത പ്രതിഷേധം. രാത്രി വൈകിയും അയ്യപ്പഭക്തർ ഇലവുങ്കലിൽ പ്രതിഷേധിച്ചു. ...

ശബരിമല തീർത്ഥാടകർ  സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു ; 6 പേര്‍ക്ക് പരുക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു ; 6 പേര്‍ക്ക് പരുക്ക്

ഇടുക്കി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം. ഇടുക്കി കുട്ടിക്കാനത്താണ് തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടത്. മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ച് അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ...

ശബരിമലയിൽ മകരജ്യോതി കാണാൻ വൻ തിരക്ക്; എരുമേലിയിൽ നിന്ന് അയ്യപ്പൻമാരുടെ യാത്രയ്ക്ക് നിയന്ത്രണം; പ്രതിഷേധവുമായി അന്യസംസ്ഥാന ഭക്തർ

ശബരിമലയിൽ മകരജ്യോതി കാണാൻ വൻ തിരക്ക്; എരുമേലിയിൽ നിന്ന് അയ്യപ്പൻമാരുടെ യാത്രയ്ക്ക് നിയന്ത്രണം; പ്രതിഷേധവുമായി അന്യസംസ്ഥാന ഭക്തർ

സന്നിധാനം/എരുമേലി; ശബരിമലയിൽ മകരജ്യോതി കാണാൻ അയ്യപ്പന്മാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് വർദ്ധിച്ചതോടെ എരുമേലിയിൽ നിന്നുളള തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പമ്പയിലേക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ...

അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം;  16 പേർക്ക് പരിക്ക്

അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; 16 പേർക്ക് പരിക്ക്

ഇടുക്കി: കട്ടപ്പനയിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു. പാറക്കടവിൽ പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം. ...

ശബരിമലയിലെ തിരക്ക്; ദർശന സമയം ഒരു മണിക്കൂർ നീട്ടാൻ കഴിയുമോയെന്ന് ഹൈക്കോടതി; മരക്കൂട്ടത്ത് തിരക്കിൽ തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവത്തിൽ റിപ്പോർട്ട് തേടി

ശബരിമലയിലെ തിരക്ക്; ദർശന സമയം ഒരു മണിക്കൂർ നീട്ടാൻ കഴിയുമോയെന്ന് ഹൈക്കോടതി; മരക്കൂട്ടത്ത് തിരക്കിൽ തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവത്തിൽ റിപ്പോർട്ട് തേടി

കൊച്ചി: ശബരിമലയിലെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ദർശന സമയം നീട്ടാൻ കഴിയുമോയെന്ന് ഹൈക്കോടതി. തീർത്ഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. ശബരിമല മരക്കൂട്ടത്ത് തിരക്കിൽ പെട്ട് ...

Latest News