baby died

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മൂന്നു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു; മരിച്ചത് കാളികാവ് സ്വദേശി റിഷാദിന്‍റെ മകൻ

കോഴിക്കോട്: ഓമശേരിയിൽ മൂന്നുവയസകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവിലാണ് സംഭവം.  കാളികാവ്  പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്‍റെ മകൻ ഐസിസ് ആണ് മരിച്ചത്. ഓമശേരിയിലെ ഫാം ഹൗസിൽ ...

ഒരു വയസുകാരിക്ക് ക്രൂരമര്‍ദ്ദനം; തലയ്ക്കും മുഖത്തും പരിക്ക്; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞ്​ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് റിപ്പോര്‍ട്ട്; മാനസികാസ്വാസ്ഥ്യമുള്ള അമ്മയുടെ മൊഴിയെടുക്കും

കാഞ്ഞിരപ്പള്ളി: നാലു മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു-സൂസന്‍ ദമ്പതിമാരുടെ മകന്‍ ഇഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് ...

കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

ആലങ്ങാട്: കുളിമുറിയിലെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷിന്‍റെയും സോനയുടെ മകള്‍ മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ...

കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന്​ ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരിച്ചു

കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന്​ ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരിച്ചു

കു​റ​വി​ല​ങ്ങാ​ട്: കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ​ഫ്രി​ഡ്​​ജി​ല്‍​നി​ന്ന്​ ഷോ​ക്കേ​റ്റ് ഒ​ന്ന​ര വ​യ​സ്സു​കാ​രി മ​രി​ച്ചു. വെമ്പള്ളി ക​ദ​ളി​ക്കാ​ട്ടി​ല്‍ അ​ല​ന്‍ -ശ്രു​തി ദമ്പതികളുടെ മ​ക​ള്‍ റൂ​ത്ത് മ​റി​യ​മാ​ണ്​ മ​രി​ച്ച​ത്. റൂ​ത്ത് മ​റി​യ​ത്തി​നെ​യും സ​ഹോ​ദ​രി ...

സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

മധുര: മധുരയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും മുകള്‍ ഭാഗം അടക്കാതിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കുഞ്ഞിന്റെ മരണത്തിന് കാരണം ജനപ്രതിനിധികളുടേയും കരാറുകാരുടേയും ...

Latest News