black fungus death

ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ ചികിത്സയിലിരുന്ന യുവതി മരിച്ചു

ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ ചികിത്സയിലിരുന്ന യുവതി മരിച്ചു

തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിന്‍െറ ഭാര്യ ആശ (38) ആണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന് ...

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം ; ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്​

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം ; ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്​

വ​ണ്ടൂ​ര്‍ (മ​ല​പ്പു​റം): സം​സ്ഥാ​ന​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച്‌ വീ​ണ്ടും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച വ​ണ്ടൂ​ര്‍ കു​റ്റി മു​ണ്ടാ​ണി​യി​ല്‍ സ്വ​ദേ​ശി വാ​ല​ഞ്ചേ​രി അ​ഹ​മ്മ​ദ് കു​ട്ടി​ക്കാ​ണ് ആ​രോ​ഗ്യ ...

ബ്ലാക്ക് ഫംഗസീനും, വൈറ്റ് ഫംഗസീനും ശേഷം ഗ്രീൻ ഫംഗസ്; രാജ്യത്തെ ആദ്യ ഗ്രീൻ ഫംഗസ്കേസ് മുംബൈയിൽ

ബ്ലാക്ക് ഫംഗസീനും, വൈറ്റ് ഫംഗസീനും ശേഷം ഗ്രീൻ ഫംഗസ്; രാജ്യത്തെ ആദ്യ ഗ്രീൻ ഫംഗസ്കേസ് മുംബൈയിൽ

മുംബൈ: രാജ്യത്ത് ആദ്യമായി ഗ്രീൻ ഫംഗസ് ഇൻഫെക്‌ഷൻ ബാധിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായതോടെ യുവാവിനെ തിങ്കളാഴ്ച മുംബൈ ഹിന്ദുജ ആശുപത്രിയിലേക്ക് ...

ഹരിയാന മുന്‍ മന്ത്രി ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു

ഹരിയാന മുന്‍ മന്ത്രി ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു

ചണ്ഡിഖഡ് : ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹരിയാന മുന്‍ മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായിരുന്ന കമല വര്‍മ (93) അന്തരിച്ചു. കൊവിഡ് ...

Latest News