brazeel football player

ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍; ശസ്ത്രക്രിയയിലൂടെ വന്‍ കുടലിലെ ട്യൂമര്‍ നീക്കം ചെയ്തു

സാവോപോളോ: ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. സാവോപോളോയിലെ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ വന്‍ കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തിങ്കളാഴ്ചയായിരുന്നു ...

Latest News