canada khalistan

പായിച്ചത് 50 വെടിയുണ്ടകൾ; ശരീരത്തിൽ തറച്ചത് 34 എണ്ണം; ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്ന വീഡിയോ പുറത്ത്

ട്രക്കിന് മുമ്പിൽ കാറിട്ട് തടഞ്ഞു, രണ്ട് പേർ നിറയൊഴിച്ചു;ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങൾ പുറത്ത് വിട്ട് കനേഡിയൻ മാദ്ധ്യമം

കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻഹർദീപ് സിംഗ് നിജ്ജാർകൊല്ലപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾപുറത്ത്. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്.സിബിഎസ് നെറ്റ്വർക്കിന്റെ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയൻ അന്വേഷണാത്മക ഡോക്യുമെന്ററി ...

ദീപാവലി ആഘോഷത്തിനിടെ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തി ഖാലിസ്ഥാനി ഭീകരർ; വീഡിയോ പുറത്ത്

ദീപാവലി ആഘോഷത്തിനിടെ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തി ഖാലിസ്ഥാനി ഭീകരർ; വീഡിയോ പുറത്ത്

ടോറന്റോ : ദീപാവലി ആഘോഷത്തിനിടെ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തി ഖാലിസ്ഥാനി ഭീകരർ. കാനഡയിലെ ബ്രാംപ്ടണിലാണ് സംഭവം. മാൾട്ടണിലെ വെസ്റ്റ് വുഡിൽ ദീപാവലി ആഘോഷിച്ച ഹിന്ദുക്കൾക്ക് നേരെ ...

Latest News