chekuthan

‘ചെകുത്താൻ കൂട്ടിൽ’; സൈനിക വേഷത്തിൽ വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപം; അജു അലക്‌സ് കസ്റ്റഡിയിൽ

‘ചെകുത്താൻ കൂട്ടിൽ’; സൈനിക വേഷത്തിൽ വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപം; അജു അലക്‌സ് കസ്റ്റഡിയിൽ

പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ യൂട്യൂബർ പോലീസ് കസ്റ്റഡിയിൽ. ചെകുത്താൻ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയും തിരുവല്ല സ്വദേശിയുമായ അജു അലക്‌സിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ...

സൈനിക വേഷത്തിലെത്തിയതിന് മോഹൻലാലിനെതിരെ അധിക്ഷേപം; യൂട്യൂബർ “ചെകുത്താൻ” ന് എതിരെ കേസ്; ഒളിവിൽ

സൈനിക വേഷത്തിലെത്തിയതിന് മോഹൻലാലിനെതിരെ അധിക്ഷേപം; യൂട്യൂബർ “ചെകുത്താൻ” ന് എതിരെ കേസ്; ഒളിവിൽ

കൊച്ചി: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയ യൂട്യൂബര്‍ക്കെതിരെ കേസ്. ചെകുത്താന്‍ എന്ന അക്കൗണ്ടിലൂടെ കുപ്രസിദ്ധനായ തിരുവല്ല സ്വദേശി അജു അലക്‌സിനെതിരെയാണ് കേസെടുത്തത്. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചതുമായി ...

അപകീർത്തിപ്പെടുത്തി; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ബാലയുടെ പരാതിയിൽ യൂട്യൂബർ ചെകുത്താനെതിരെ കേസ്

അപകീർത്തിപ്പെടുത്തി; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ബാലയുടെ പരാതിയിൽ യൂട്യൂബർ ചെകുത്താനെതിരെ കേസ്

എറണാകുളം: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്‌സിനെതിരെ കേസ് എടുത്ത് പോലീസ്. നടൻ ബാല നൽകിയ പരാതിയിലാണ് പോലീസ് നടപടി. ബാലയുടെ പരാതിയിൽ കേസ് എടുത്ത് ...

മനപ്പൂർവ്വം പേര് കളങ്കപ്പെടുത്താൻ ശ്രമം; സമൂഹമാദ്ധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിക്കണം; യൂട്യൂബർ ചെകുത്താനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ബാല; പോലീസിൽ പരാതിയും നൽകി

മനപ്പൂർവ്വം പേര് കളങ്കപ്പെടുത്താൻ ശ്രമം; സമൂഹമാദ്ധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിക്കണം; യൂട്യൂബർ ചെകുത്താനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ബാല; പോലീസിൽ പരാതിയും നൽകി

എറണാകുളം: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്‌സിനെതിരെ നിയമ നടപടിയുമായി നടൻ ബാല. അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അജുവിന് ബാല വക്കീൽ നോട്ടീസ് നൽകി. ഇതിന് പുറമേ ...

യൂട്യൂബറെ ആക്രമിച്ചെന്ന കേസ്; നടൻ ബാലയുടെ മൊഴിയെടുത്തു; തോക്ക് കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ്

യൂട്യൂബറെ ആക്രമിച്ചെന്ന കേസ്; നടൻ ബാലയുടെ മൊഴിയെടുത്തു; തോക്ക് കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ്

തൃക്കാക്കര: യൂട്യൂബറെ ആക്രമിച്ചെന്ന കേസിൽ നടൻ ബാലയുടെ മൊഴിയെടുത്ത് പോലീസ്. ബാലയുടെ പാലാരിവട്ടത്തെ ഫ്‌ളാറ്റിലെത്തി പോലീസ് തെളിവെടുത്തു. ചെകുത്താൻ എന്ന യൂട്യൂബറെ ആക്രമിച്ചെന്ന പരാതിയിൽ തോക്കോ മറ്റ് ...

Latest News