chief justice

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇൻഡി' മുന്നണി നേതാക്കൾക്ക് തിരിച്ചടിയായി ചീഫ് ജസ്റ്റിസ്സൂര്യകാന്തിൻ്റെ സുപ്രധാന തീരുമാനം. തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്നുംചീഫ് ജസ്റ്റിസിന് നേരിട്ട് നിവേദനം നൽകുമെന്നും ...

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

ലോകമെമ്പാടും കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഉൾപ്പെടുന്ന ആകെ തുകയുടെ ഒരു ശതമാനം മാത്രമാണ് അന്വേഷണ ഏജൻസികൾക്ക് തിരിച്ചുപിടിക്കാൻ സാധിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വെളുപ്പിക്കുന്ന ...

വാസ്തുശില്പിയാകാനാണ് ആഗ്രഹിച്ചത്, പക്ഷേ നിയമജീവിതം തിരഞ്ഞെടുത്തത് പിതാവിനെ ഓർത്ത് അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയായിരുന്നു; വിതുമ്പി ചീഫ് ജസ്റ്റിസ്

വാസ്തുശില്പിയാകാനാണ് ആഗ്രഹിച്ചത്, പക്ഷേ നിയമജീവിതം തിരഞ്ഞെടുത്തത് പിതാവിനെ ഓർത്ത് അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയായിരുന്നു; വിതുമ്പി ചീഫ് ജസ്റ്റിസ്

പൊതുപരിപാടിയിൽ വികാരഭരിതമായ പ്രസംഗത്തിലൂടെ പിതാവിനെ ഓർത്ത് ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി. നാഗ്പൂർ ജില്ലാ കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം മനസ് തുറന്നത്. ...

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജി ; നിയമനം രാഷ്ട്രപതി അംഗീകരിച്ചു

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജി ; നിയമനം രാഷ്ട്രപതി അംഗീകരിച്ചു

ഡൽഹി : പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് ...

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് സഞ്ജീവ് ഖന്ന ...

നിയമപ്രകാരമാണ് തീരുമാനങ്ങളത്രയും; അയോദ്ധ്യ കേസിൽ വിധി എഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം: ചീഫ് ജസ്റ്റിസ്

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാൽ സർക്കാരിനെതിരെ വിധിന്യായം പുറപ്പെടുവിക്കുന്നത് മാത്രമല്ല; ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി'; എല്ലായിപ്പോഴും സർക്കാരിനെതിരായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. സർക്കാരിൽ നിന്നും ചില സമ്മർദ്ദ ...

ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി

ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടിയെ(എസ്.വി.ഭട്ടി) നിയമിച്ചു. ആന്ധ്ര സ്വദേശിയായ എസ്.വി.ഭട്ടി നിലവിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്. കേന്ദ്ര നിയമ മന്ത്രാലയമാണ് ...

ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം; കേരള സ്‌റ്റോറിക്കെതിരായ ഹർജിയിൽ അടിയന്തര ഇടപെടലിന് വിസമ്മതിച്ച്  ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്

ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം; കേരള സ്‌റ്റോറിക്കെതിരായ ഹർജിയിൽ അടിയന്തര ഇടപെടലിന് വിസമ്മതിച്ച് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്

ന്യൂഡൽഹി: ദ കേരള സ്‌റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജിക്കാർക്ക് ആവശ്യമെങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ്.ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതിയിൽ ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്വകാര്യ ഹോട്ടലിൽ സർക്കാർ വക യാത്രയയപ്പ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് സർക്കാർ വക യാത്രയപ്പ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. സർക്കാരിന്റെ പ്രവൃത്തി ജൂഡീഷ്യൽ ...

Latest News