Cooked rice

ചോറ് ഇങ്ങനെ കഴിക്കുന്നതാണോ നിങ്ങളുടെ ശീലം?; എന്നാൽ  ക്ഷണിച്ചുവരുത്തുന്നത് ഗുരുതര രോഗങ്ങളെ; അറിയണം ഇത്

വലിച്ചുവാരിതിന്നാല്‍ ചോറും പണി തരും; കഴിക്കുന്നതും ഒരു സമയമുണ്ടെന്ന് വിദഗ്ധര്‍

  ചോറ് മലയാളികളുടെ ആസ്ഥാനഭക്ഷണമാണ്. അതൊഴിവാക്കുന്നതിനെക്കുറിച്ച് ഭൂരിഭാഗം പേര്‍ക്കും ചിന്തിക്കാന്‍ പോലുമാവില്ല. വളരെ പോഷകഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഇത്. ഇതിലെ ബി വിറ്റാമിനുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. അരിയില്‍ ...

ചോറ് വയ്ക്കൽ ഇനി എന്തെളുപ്പം; ഈ വിദ്യ പരീക്ഷിച്ച് നോക്കൂ

പ്രമേഹരോഗികള്‍ ചോറ് ഒഴിവാക്കണോ, ടിപ്‌സുമായി വിദഗ്ധര്‍

    രക്?തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് കരുതി പ്രമേഹമുള്ളവര്‍ ചോറ് പൂര്‍ണമായും ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇവര്‍ക്ക് ചോറ് കഴിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ...

ചോറ് മിച്ചം വന്നാല്‍ സൂക്ഷിക്കേണ്ടത് ഇങ്ങനെ, ചെറിയ അശ്രദ്ധ പോലും പണി തരും

ചോറ് മിച്ചം വന്നാല്‍ സൂക്ഷിക്കേണ്ടത് ഇങ്ങനെ, ചെറിയ അശ്രദ്ധ പോലും പണി തരും

  വേവിച്ച അരി, അഥവാ ചോറ് ശ്രദ്ധാപൂര്‍വം സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്, അല്ലെങ്കില്‍ ഭക്ഷ്യവിഷബാധ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് ഒഴിവാക്കാന്‍ ചോറ് എപ്പോഴും ഫ്രിജില്‍ ...

ചോറ് ഒഴിവാക്കിയാല്‍ വണ്ണം കുറയുമോ ചെയ്യേണ്ടതിങ്ങനെ

ചോറ് ഒഴിവാക്കിയാല്‍ വണ്ണം കുറയുമോ ചെയ്യേണ്ടതിങ്ങനെ

  ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗവും പ്രഥമ നടപടിയായി ചെയ്യുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണമായി കുറയ്ക്കണം എന്നുണ്ടോ ...

Latest News