Covid Frontline Warriors

കേന്ദ്രമന്ത്രിയുടെ നിർദ്ദേശത്തിന് അംഗീകാരം; മാധ്യമപ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കാൻ സർക്കാർ

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകരെ കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായി പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതോടെ കൊവിഡ് വാക്‌സിൻ ലഭ്യമാകുന്നതില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുൻഗണന ലഭിക്കും. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ...

Latest News