double murder case

തൃത്താലയിൽ രണ്ട് സുഹൃത്തുക്കളെ കഴുത്തറുത്ത് കൊന്ന സംഭവം ; പ്രതി മുസ്തഫ അറസ്റ്റിൽ

തൃത്താലയിൽ രണ്ട് സുഹൃത്തുക്കളെ കഴുത്തറുത്ത് കൊന്ന സംഭവം ; പ്രതി മുസ്തഫ അറസ്റ്റിൽ

പാലക്കാട്‌ : തൃത്താലയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല കണ്ണന്നൂരിൽ സുഹൃത്തുക്കൾ ആയ അൻസാറിനെയും കബീറിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിൽ ...

Latest News