Dr shahana death

ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ? ; റുവൈസിന് നസസ്‌പെൻഷൻ, കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ബിരുദം റദ്ദാക്കും

ഡോ. ഷഹനയുടെ ആത്മഹത്യ; കുറ്റം തെളിഞ്ഞാൽ ഡോ റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അ‌റസ്റ്റിലായ ഡോ. റു​വൈസിനെതിരെ നടപടിക്കൊരുങ്ങി ആരോഗ്യ സർവകലാശാല. റു​വൈസിനെതിരായ കുറ്റം തെളിഞ്ഞാൽ, ഇയാളുടെ മെഡിക്കൽ ബുരുദം റദ്ദാക്കുമെന്ന് ...

Latest News