elephant attack

ഉത്സവത്തിനിടെ ആന ഇടഞ്ഞ് ഓടിയെത്തിയത് കണ്ടില്ല ; വയലിൽ വിശ്രമിക്കുകയായിരുന്ന യുവാവിന് ദാരുണാന്ത്യം

ഉത്സവത്തിനിടെ ആന ഇടഞ്ഞ് ഓടിയെത്തിയത് കണ്ടില്ല ; വയലിൽ വിശ്രമിക്കുകയായിരുന്ന യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദ് (45) എന്ന യുവാവാണ് മരിച്ചത്. പച്ചമരുന്ന് വിൽപ്പനക്കാരനാണ് ഇദ്ദേഹം. ...

മലപ്പുറം കരുളായിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

മലപ്പുറം കരുളായിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

മലപ്പുറം: കരുളായിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണത്തിൽ ...

എല്‍ദോസ് നേരിട്ടത് അതിക്രൂര ആക്രമണം; ആന കുത്തുകയും ചെയ്തു, ആന്തരിക അവയവങ്ങള്‍ക്ക് മാരകക്ഷതം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

എല്‍ദോസ് നേരിട്ടത് അതിക്രൂര ആക്രമണം; ആന കുത്തുകയും ചെയ്തു, ആന്തരിക അവയവങ്ങള്‍ക്ക് മാരകക്ഷതം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  കൊച്ചി: എറണാകുളം കുട്ടമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് . എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആക്രമണത്തിനിടയില്‍ എല്‍ദോയ്ക്ക് ...

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

കൽപറ്റ: വയനാട് ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീഷിനെയാണ് കാട്ടാന ഗുരുതരമായി പരിക്കേൽപ്പിച്ചത്. തുടർന്ന് മാനന്തവാടിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സതീഷിനെ ...

ശബ്ദം കേട്ട് പുറത്തിറങ്ങി; സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഗൃഹനാഥൻ കൊല്ലപ്പെട്ടു

ശബ്ദം കേട്ട് പുറത്തിറങ്ങി; സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഗൃഹനാഥൻ കൊല്ലപ്പെട്ടു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് ...

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

ഗൂഡല്ലൂർ: തമിഴ്‌നാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് വരുന്ന വളിയാണ് കാട്ടാന ...

പഠനത്തിനെത്തിയ വിദ്യാർത്ഥിയെ കാട്ടാന എടുത്തെറിഞ്ഞു; ദാരുണാന്ത്യം

പഠനത്തിനെത്തിയ വിദ്യാർത്ഥിയെ കാട്ടാന എടുത്തെറിഞ്ഞു; ദാരുണാന്ത്യം

കോയമ്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കേരള - തമിഴ്‌നാട് അതിർത്തിയിൽ ആനക്കട്ടിയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് വിദ്യാർത്ഥിയെ കാട്ടാന ആക്രമിച്ചത്. ആനക്കട്ടിയിൽ പഠനത്തിനെത്തിയ രാജസ്ഥാൻ സ്വദേശിയാണ് ...

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ കന്തസ്വാമി എന്നയാളാണ് കൊല്ലപ്പെട്ടത്. അൻപത് വയസ്സായിരുന്നു. തൊട്ടടുത്ത ഊരിലേക്ക് പോവുകയായിരുന്നു ഇയാൾ. പോകുന്ന ...

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ 21 കാരന് ദാരുണാന്ത്യം

കണ്ണൂർ : കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ 21 കാരനായ യുവാവ് കൊല്ലപ്പെട്ടു. ചെറുപുഴ രാജഗിരിയില്ലാണ് സംഭവം. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. ബുധനാഴ്ച ...

ജോലിക്ക് പോകുന്നതിനിടെ 21 കാരിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി; രക്ഷിക്കാനെത്തിയ 55 കാരനും കൊല്ലപ്പെട്ടു

ജോലിക്ക് പോകുന്നതിനിടെ 21 കാരിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി; രക്ഷിക്കാനെത്തിയ 55 കാരനും കൊല്ലപ്പെട്ടു

മംഗലാപുരം : 21 കാരിയായ യുവതി ഉൾപ്പെടെ രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ കഡബയിലാണ് സംഭവം. രാവിലെ ജോലിക്ക് പോകുകയായിരുന്ന രഞ്ജിത ...

പിതാവിനെ സംസ്‌കരിക്കാൻ കുഴിയെടുക്കുന്നതിനിടെ കാട്ടാന ആക്രമണം; സഹോദരങ്ങൾക്ക് പരിക്കേറ്റു

പിതാവിനെ സംസ്‌കരിക്കാൻ കുഴിയെടുക്കുന്നതിനിടെ കാട്ടാന ആക്രമണം; സഹോദരങ്ങൾക്ക് പരിക്കേറ്റു

വയനാട് ; വയനാട്ടിൽ പിതാവിനെ സംസ്‌കരിക്കാൻ കുഴിയെടുക്കുന്നതിനിടെ സഹോദരങ്ങൾക്ക് നേരെ കാട്ടാന ആക്രമണം. ചേകാടിയിലാണ് സംഭവം. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. വനത്തിനുള്ളിലെ ...

തടി പിടിപ്പിക്കാൻ കൊണ്ടു വന്ന ആന വിരണ്ടു; ഒന്നാം പാപ്പാനെ തടിയെറിഞ്ഞ് കൊലപ്പെടുത്തി

തടി പിടിപ്പിക്കാൻ കൊണ്ടു വന്ന ആന വിരണ്ടു; ഒന്നാം പാപ്പാനെ തടിയെറിഞ്ഞ് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് തടി പിടിപ്പിക്കാൻ കൊണ്ടു വന്ന ആന വിരണ്ടു. ഒന്നാം പാപ്പാനെ ആന തടിയെറിഞ്ഞ് കൊലപ്പെടുത്തി. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. ...

തിരുവില്വാമലയിലെ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ആന ഇടഞ്ഞു; പുറത്തിരുന്നയാളെ താഴെവീഴ്ത്തി;  ഭീതി പരത്തിയത് ഒന്നര മണിക്കൂർ

തിരുവില്വാമലയിലെ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ആന ഇടഞ്ഞു; പുറത്തിരുന്നയാളെ താഴെവീഴ്ത്തി;  ഭീതി പരത്തിയത് ഒന്നര മണിക്കൂർ

തൃശ്ശൂർ: തിരുവില്വാമലയിൽ ആനയിടഞ്ഞു. അടാട്ട് പരമു എന്ന പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്. തിരുവില്വാമലയിലെ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ആനയാണിത്. വ്യാഴാഴ്ച ഉച്ചയോടെ കാഴ്ച ശീവേലി തുടങ്ങുന്നതിന് മുമ്പ് നെറ്റിപ്പട്ടം ...

കാട്ടാനക്കൂട്ടത്തിന് നേർക്ക് പ്രകോപനം; ഒരാളെ ആന ചവിട്ടി അരച്ചു (വീഡിയോ)

കാട്ടാനക്കൂട്ടത്തിന് നേർക്ക് പ്രകോപനം; ഒരാളെ ആന ചവിട്ടി അരച്ചു (വീഡിയോ)

ദിസ്പുർ: കാട്ടാനക്കൂട്ടത്തെ അനാവശ്യമായി പ്രകോപിപ്പിച്ച നാട്ടുകാരെ ആന ആക്രമിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അപ്പർ അസമിലെ നുമാഡിഗഡിലെ തേയില എസ്റ്റേറ്റിനു സമീപം ദേശീയപാത 39ൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ...

കാട്ടാനയുടെ ആക്രമണത്തില്‍ ഷഹാന സത്താര്‍ കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകളെ അറസ്റ്റ് ചെയ്തു

കാട്ടാനയുടെ ആക്രമണത്തില്‍ ഷഹാന സത്താര്‍ കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകളെ അറസ്റ്റ് ചെയ്തു

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് യുവതികൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്‌റ്റില്‍. ഇവരുടെ റിസോര്‍ട്ടിലെത്തി ടെന്റില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കാട്ടാനയുടെ ...

ക്ഷേത്ര വളപ്പിൽ ആന ഒന്നാം പാപ്പാനെ അടിച്ചു കൊന്ന സംഭവത്തിൽ ഞെട്ടി നാട്ടുകാർ : ആന വിരണ്ടതിന്റെ കാരണം ഞെട്ടിക്കുന്നത്

ക്ഷേത്ര വളപ്പിൽ ആന ഒന്നാം പാപ്പാനെ അടിച്ചു കൊന്ന സംഭവത്തിൽ ഞെട്ടി നാട്ടുകാർ : ആന വിരണ്ടതിന്റെ കാരണം ഞെട്ടിക്കുന്നത്

നെയ്യാറ്റിൻകര ∙ ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പിൽ ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്ന സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. കൊല്ലം ...

Latest News