‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ന്യൂയോർക്ക്: ആഗോളതലത്തിൽ നയതന്ത്ര ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം അതിവേഗം ബഹുമുഖ (Multipolar) വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മുൻകാലങ്ങളിൽ ഇന്ത്യയ്ക്ക് കൂടുതൽ ...












