finance

ഹാജരാകുമ്പോൾ കയ്യിൽ എത്ര പണമുണ്ടെന്ന് വ്യക്തമാക്കണം; വിലപിടിപ്പുള്ള വസ്തുക്കളും രേഖപ്പെടുത്തണം; സർക്കാർ ഉദ്യോഗസ്ഥർക്ക് സർക്കുലർ

മാര്‍ച്ചില്‍ മറക്കാൻ പാടില്ല ഈ സാമ്പത്തിക കാര്യങ്ങൾ

2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തിലേക്ക് പ്രവേശിക്കുകയാണ്. . 2025 മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട ചില പ്രധാന  ഇടപാടുകള്‍ ഏതൊക്കെയാണെന്ന് ...

ഒന്ന് താമസിക്കൂ പ്ലീസ്.. 27 ലക്ഷം അങ്ങോട്ട് തരാം; വിനോദസഞ്ചാരികളെ ക്ഷണിച്ച് സർക്കാർ

അതിസമ്പന്നരുടെ ഇഷ്ട ലോക്കേഷന്‍ ഈ രാജ്യങ്ങൾ..; പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ..

ലോകത്ത് സമ്പന്നരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി ആണ് ഓരോ കണക്കുകളും വ്യക്തമാക്കുന്നത്. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ അതിസമ്പന്നരായ ആളുകൾ എല്ലാം പല നാടുകളില്‍ സ്ഥിരം ...

21ാം പിറന്നാളാഘോഷിക്കുന്ന മകൾക്കായി  60 ലക്ഷം രൂപയ്ക്ക് മേൽ സമ്പാദ്യം; അമാന്തിക്കാതെ ഈ സർക്കാർ പദ്ധതിയിൽ ചേരൂ

21ാം പിറന്നാളാഘോഷിക്കുന്ന മകൾക്കായി 60 ലക്ഷം രൂപയ്ക്ക് മേൽ സമ്പാദ്യം; അമാന്തിക്കാതെ ഈ സർക്കാർ പദ്ധതിയിൽ ചേരൂ

ഭാവി സുരക്ഷിതമാക്കാൻ എത്ര പെട്ടെന്നാണോ അത്രയും പെട്ടെന്ന് സമ്പാദ്യശീലം വളർത്തുന്നത് നല്ലതാണെന്നാണ് സാമ്പത്തികവിദഗ്ധർ പറയാറുള്ളത്. വിദ്യാഭ്യാസം,വിവാഹം,ചികിത്സ എന്നിവയ്ക്ക് വേണ്ടിയാണ് നാം നമ്മുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ചിലവഴിക്കുന്നത്. ...

ഒരുല്‍പ്പന്നത്തിനും നികുതി കൂട്ടില്ല: നിര്‍മല സീതാരാമന്‍; രണ്ട് കോടിവരെയുള്ള ജിഎസ്ടി ലംഘനങ്ങള്‍ക്ക് വിചാരണയില്ല

ഒരുല്‍പ്പന്നത്തിനും നികുതി കൂട്ടില്ല: നിര്‍മല സീതാരാമന്‍; രണ്ട് കോടിവരെയുള്ള ജിഎസ്ടി ലംഘനങ്ങള്‍ക്ക് വിചാരണയില്ല

ന്യൂഡെല്‍ഹി: ഒരുല്‍പ്പന്നത്തിന്റെയും നികുതി വര്‍ധിപ്പിക്കാതെ 48-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം. സിഗരറ്റ്, ഗുഡ്ക എന്നിവയുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ ഇന്ന് പരിഗണിക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒന്നിനും നികുതി ...

കോടികളുടെ തട്ടിപ്പ് നടത്തി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ മുങ്ങിയാതായി പരാതി

പ​ട്ടാ​മ്പി : സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മു​ട​മ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി മു​ങ്ങി​യ​താ​യി പ​രാ​തി. പ​ട്ടാ​മ്പി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​നം നി​ധി ലി​മി​റ്റ​ഡി​നെ​തി​രെ​യാ​ണ് പ​രാ​തി. വീ​ട്ട​മ്മ​മാ​രെ​യും യു​വാ​ക്ക​ളെ​യും ക​ല​ക്​​ഷ​ന്‍ ...

ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലെന്ന് ആർബിഐ ഗവർണർ : ഓഹരി വിപണിയിൽ റെക്കോർഡ് മുന്നേറ്റം

ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലെന്ന് ആർബിഐ ഗവർണർ : ഓഹരി വിപണിയിൽ റെക്കോർഡ് മുന്നേറ്റം

കൊച്ചി: പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്. 2020-2021 സാമ്പത്തികവർഷത്തെ ജിഡിപി 7.5 ശതമാനമായിരിക്കുമെന്നും ആർബിഐ വിലയിരുത്തിയിട്ടുണ്ട്. നേരത്തെ റിസർവ് ബാങ്കിന്റെ ...

Latest News