Financial Fraud Case

ദമ്പതികളിൽ നിന്നും 85 ലക്ഷം രൂപ തട്ടിയെടുത്തു ; മോൺസൺ മാവുങ്കലിന്റെ മുൻ മാനേജർ നിധി കുര്യൻ അറസ്റ്റിൽ

എറണാകുളം : സാമ്പത്തിക തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ മുൻ മാനേജർ ആയ നിധി കുര്യൻ അറസ്റ്റിൽ. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസർ കൂടിയാണ് നിധി ...

വത്തിക്കാൻ സാമ്പത്തിക തട്ടിപ്പ് കേസ് ;  മാർപാപ്പയുടെ മുൻ ഉപദേഷ്ടാവ് കർദിനാൾ ആഞ്ചലോ ബെക്യുവിന് 5.5 വർഷം തടവ്

വത്തിക്കാൻ സാമ്പത്തിക തട്ടിപ്പ് കേസ് ; മാർപാപ്പയുടെ മുൻ ഉപദേഷ്ടാവ് കർദിനാൾ ആഞ്ചലോ ബെക്യുവിന് 5.5 വർഷം തടവ്

വത്തിക്കാൻ : ചരിത്രപ്രധാനമായ വത്തിക്കാൻ സാമ്പത്തിക കുറ്റകൃത്യ കേസിൽ ശിക്ഷാവിധി പുറപ്പെടുവിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയ കർദിനാൾ ആഞ്ചലോ ബെക്യുവിന് 5.5 വർഷം തടവ് ശിക്ഷയായി വിധിച്ചു. ...

14.5 കോടി രൂപയുടെ ക്രമക്കേട്; സിപിഎം നിയന്ത്രണത്തിലുളള മുട്ടത്തറ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടു

മലബാർ ഗോൾഡിൽ തട്ടിപ്പ് നടത്തിയ മുൻജീവനക്കാരൻ അറസ്റ്റിൽ ; ജ്വല്ലറിയിൽ നിന്നും തട്ടിയത് ഒന്നരക്കോടി രൂപയോളം

കോഴിക്കോട് : പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ മലബാർ ഗോൾഡിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിലായി. സ്ഥാപനത്തിലെ മുൻജീവനക്കാരനാണ് അറസ്റ്റിൽ ആയിട്ടുള്ളത്. എരുമേലി എടകടത്തി ...

പ​ത്ത​നാ​പു​രത്ത് ഫി​നാ​ന്‍സ് സ്ഥാപനത്തിൽ ത​ട്ടി​പ്പ്; നി​ക്ഷേ​പ​ക​ര്‍ക്ക് കോ​ടി​ക​ളു​ടെ ന​ഷ്​​ടം

പ​ത്ത​നാ​പു​രത്ത് ഫി​നാ​ന്‍സ് സ്ഥാപനത്തിൽ ത​ട്ടി​പ്പ്; നി​ക്ഷേ​പ​ക​ര്‍ക്ക് കോ​ടി​ക​ളു​ടെ ന​ഷ്​​ടം

പ​ത്ത​നാ​പു​രം: ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ത​റ​യി​ല്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പി​ല്‍ നി​ക്ഷേ​പ​ക​ര്‍ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ഷ്​​ട​പ്പെ​ട്ട​താ​യി പ​രാ​തി. കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത പ​രാ​തി​ക​ള്‍ പ്ര​കാ​രം ...

സിനിമ നിർമ്മിക്കാനായി പണം വാങ്ങി തട്ടിപ്പ് നടത്തി; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

ആലപ്പുഴ: സിനിമ നിർമ്മിക്കാനായി പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിലായി. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ സ്ഥാപനം നൽകിയ പരാതിയിലാണ് നടപടി. ...

Latest News