ganapathy

നടൻ ഗണപതി അറസ്റ്റിൽ; പോലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് കേസ്

നടൻ ഗണപതി അറസ്റ്റിൽ; പോലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് കേസ്

കൊച്ചി; നടൻ ഗണപതിയെ അറസ്റ്റ് ചെയ്ത് കളമശ്ശേരി പോലീസ്. മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ച കേസിലാണ് യുവനടനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ...

ഗണേശോത്സവത്തിന്റെ ഭാഗമായി ഗണപതി ഭഗവാന്റെ വിഗ്രഹം സ്ഥാപിച്ച് മുസ്ലീം യുവാവ്; പൂർത്തീകരിച്ചത് ഏറെ നാളത്തെ ആഗ്രഹമെന്ന് മുഹമ്മദ് സിദ്ദിഖി

ഗണേശോത്സവത്തിന്റെ ഭാഗമായി ഗണപതി ഭഗവാന്റെ വിഗ്രഹം സ്ഥാപിച്ച് മുസ്ലീം യുവാവ്; പൂർത്തീകരിച്ചത് ഏറെ നാളത്തെ ആഗ്രഹമെന്ന് മുഹമ്മദ് സിദ്ദിഖി

ഹൈദരാബാദ്: ഗണേശ ഭഗവാന്റെ വിഗ്രഹം സ്ഥാപിച്ച് മുസ്ലീം യുവാവ്. തെലങ്കാനയിലെ ഹൈദരാബാദ് സംഭവം. രാം നഗർ സ്വദേശിയായ മുഹമ്മദ് സിദ്ദിഖ് ആണ് ഹിന്ദുക്കളായ സുഹൃത്തുക്കളുടെ സഹായത്താൽ വിഗ്രഹം ...

ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ; ഗണപതി ഇല്ലെന്ന് പറയുമ്പോൾ അദ്ദേഹത്തിന് വേണ്ടിയെങ്കിലും നമ്മൾ ശബ്ദമുയർത്തണം; ഉണ്ണി മുകുന്ദൻ

ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ; ഗണപതി ഇല്ലെന്ന് പറയുമ്പോൾ അദ്ദേഹത്തിന് വേണ്ടിയെങ്കിലും നമ്മൾ ശബ്ദമുയർത്തണം; ഉണ്ണി മുകുന്ദൻ

കൊട്ടാരക്കര : വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെത്തി നടൻ ഉണ്ണി മുകുന്ദൻ. ഹിന്ദു വിശ്വാസികളുടെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ പേടിയാണ്. അവർ ...

സ്പീക്കർക്കെതിരായ പ്രതിഷേധത്തിനിടെ ഗണപതി വിഗ്രഹത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സിപിഐ നേതാവ്; ‘ഒരു യാത്രയുടെ തുടക്കം’മെന്നും കുറിപ്പ്

സ്പീക്കർക്കെതിരായ പ്രതിഷേധത്തിനിടെ ഗണപതി വിഗ്രഹത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സിപിഐ നേതാവ്; ‘ഒരു യാത്രയുടെ തുടക്കം’മെന്നും കുറിപ്പ്

പത്തനംതിട്ട: ഗണപതി ഭഗവാൻ മിത്താണെന്ന പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ഗണപതി വിഗ്രഹങ്ങൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സിപിഐ നേതാവ്. സിപിഐ പത്തനംതിട്ട ജില്ലാ ...

വിഘ്‌നങ്ങൾ നീക്കുന്ന വിഘ്‌നേശ്വരൻ : കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം

വിഘ്‌നങ്ങൾ നീക്കുന്ന വിഘ്‌നേശ്വരൻ : കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം

വിഘ്‌നങ്ങൾ അകറ്റുന്ന ഈശ്വരൻ അധവാ വിഘ്‌നേശ്വരൻ. വിഘ്‌നങ്ങളും തടസ്സങ്ങളും അകറ്റാൻ ഹൈന്ദവ വിശ്വാസികൾ ആരാധിക്കുന്ന ദൈവമാണ് വിഘ്‌നേശ്വരൻ. കേരളത്തിൽ ഗണപതി ഇല്ലാത്ത ക്ഷേത്രങ്ങൾ ഇല്ലെന്നു തന്നെ പറയാം. ...

ഹിന്ദുക്കൾ നബിയെക്കുറിച്ച് മോശമായി സംസാരിക്കുന്നില്ലല്ലോ?; മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്നത് തെറ്റാണ്; എസ്എൻഡിപി എന്നും ഹിന്ദുക്കൾക്കൊപ്പമെന്ന് തുഷാർ വെള്ളാപ്പള്ളി

ഹിന്ദുക്കൾ നബിയെക്കുറിച്ച് മോശമായി സംസാരിക്കുന്നില്ലല്ലോ?; മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്നത് തെറ്റാണ്; എസ്എൻഡിപി എന്നും ഹിന്ദുക്കൾക്കൊപ്പമെന്ന് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ എസ്എൻഡിപി ഉപാദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. അദ്ദേഹത്തിന്റെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്നത് ...

ഹിന്ദു ദൈവത്തെ അപമാനിച്ചു; സ്പീക്കറുടെ വാക്കുകൾ തറച്ചത് ചങ്കിൽ; എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ജി സുകുമാരൻ നായർ; ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നും ആവശ്യം

ഹിന്ദു ദൈവത്തെ അപമാനിച്ചു; സ്പീക്കറുടെ വാക്കുകൾ തറച്ചത് ചങ്കിൽ; എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ജി സുകുമാരൻ നായർ; ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നും ആവശ്യം

കോട്ടയം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്പീക്കറുടെ പരാമർശങ്ങൾ തറച്ചത് ചങ്കിലാണ്. ...

ഗണപതി ഭഗവാനെ അവഹേളിച്ചുകൊണ്ടുള്ള സ്പീക്കറുടെ പരാമർശം; എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും; പ്രതിഷേധങ്ങൾക്കിടെ മാദ്ധ്യമങ്ങളെ കാണാൻ എഎൻ ഷംസീർ

ഗണപതി ഭഗവാനെ അവഹേളിച്ചുകൊണ്ടുള്ള സ്പീക്കറുടെ പരാമർശം; എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും; പ്രതിഷേധങ്ങൾക്കിടെ മാദ്ധ്യമങ്ങളെ കാണാൻ എഎൻ ഷംസീർ

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ടുളള സ്പീക്കർ എഎൻ ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി വീടിനടുത്തുള്ള ഗണപതി ക്ഷേത്രങ്ങളിൽ ...

Latest News