gold smugling

നയതന്ത്ര സ്വർണക്കടത്ത് കേസ്;വിദേശത്ത് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

നയതന്ത്ര സ്വർണക്കടത്ത് കേസ്;വിദേശത്ത് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

മുംബൈ: സ്വപ്‌ന സുരേഷ് പ്രതിയായ നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി രതീഷിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ ...

ബിജെപി നേതാക്കളുടെ പേര് പറയണമെന്ന് സമ്മര്ദ്ദം: ജയിലില് ഭീഷണിയുണ്ടെന്ന് സരിത് : ഇന്ന് എന്ഐഎ കോടതിയില് ഹാജരാക്കും

തിരുവനന്തപുരം: ജയിലിൽ ഭീഷണിയുണ്ടെന്ന്  സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സരിതിന്റെ മൊഴി. ബിജെപി ദേശീയ നേതാക്കളുടെ പേരുപറയാന്  സമ്മർദ്ദമുണ്ടെന്നാണ് മൊഴിയില്  സരിത് നല്കുന്ന സൂചന.സരിത് ഏറെ ഗൗരവമുള്ള ...

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നരക്കിലോ സ്വർണം പിടികൂടി; മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുൽ റഹ്മാൻ, മുസ്തഫ എന്നിവർ പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും മൂന്നരക്കിലോ സ്വർണം പിടികൂടി. എമർജൻസി ലാമ്പ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ ...

സ്വർണക്കടത്ത് കേസ് : 100 കിലോയിലധികം സ്വർണം സാംഗ്ലിയിലെത്തിച്ചെന്ന് റമീസിന്റെ നിർണായക മൊഴി

സ്വർണ്ണക്കടത്ത് കേസിൽ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ ചോദ്യം ചെയ്യും: നേരിട്ട് ഹാജരാവാൻ കസ്റ്റംസ് നോട്ടീസ് അയച്ചു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അഭിഭാഷകയെ ചോദ്യം ചെയ്യാൻ കസ്ററംസ് നീക്കം. തിരുവനന്തപുരം സ്വദേശി എസ്. ദിവ്യയ്ക്കാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. ബാങ്ക് രേഖകളും പാസ്പോർട്ടും ഹാജരാക്കാനും നിർദ്ദേശം ...

Latest News