heavy rain in kerala

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

എറണാകുളം : സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. തെക്കൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ശക്തമായ ...

വരും മണിക്കൂറുകളിൽ അതിതീവ്ര മഴ ; 8 ജില്ലകളിൽ റെഡ് അലർട്ട് ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വരും മണിക്കൂറുകളിൽ അതിതീവ്ര മഴ ; 8 ജില്ലകളിൽ റെഡ് അലർട്ട് ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്ര മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള ...

പ്രീമൺസൂൺ–വേനൽ മഴയുടെ കണക്കുകളിൽ റെക്കോർഡ് വർധന; സംസ്ഥാനത്ത് പെയ്തിറങ്ങിയത് 130 % അധികമഴ

സംസ്ഥാനത്തിന്ന് അതിശക്ത മഴക്ക്​ സാധ്യത; ഇന്ന്​ യെല്ലോ അ​ല​ര്‍​ട്ട്; മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട്

കോ​ട്ട​യം: അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ 13 വ​രെ ജി​ല്ല​യി​ല്‍ കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ല ക​ല​ക്ട​ര്‍ ഡോ.​പി.​കെ. ജ​യ​ശ്രീ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ...

3 ജില്ലകളിൽ യെല്ലോ അലര്‍ട്ട്; ഏപ്രിൽ 15 വരെ ശക്തമായ വേനല്‍മഴക്ക് സാധ്യത

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിലും പത്തനംതിട്ടയിലും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 4,5,6 തീയതികളിലേക്കായി വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും ...

തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടത് കാരണം സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും. ചൊവാഴ്ച വരെ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴയ്ക്ക് ...

കാലവർഷം ശക്തി പ്രാപിക്കുന്നു : കോഴിക്കോട് വയനാട് ജില്ലകളിൽ അതിതീവ്രമഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു : കേരളത്തില്‍ 11 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതി തീവ്രമാകുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 11 ...

മധ്യകേരളത്തിൽ മേഘവിസ്‌ഫോടനമെന്ന് സൂചന; അടുത്ത മൂന്നുമണിക്കൂറിൽ കനത്ത മഴക്കും കാറ്റിനും സാധ്യത ; അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

മധ്യകേരളത്തിൽ മേഘവിസ്‌ഫോടനമെന്ന് സൂചന; അടുത്ത മൂന്നുമണിക്കൂറിൽ കനത്ത മഴക്കും കാറ്റിനും സാധ്യത ; അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കൊച്ചി: മധ്യകേരളത്തിൽ ഇന്ന് രാവിലെ പെടുന്നനെയുണ്ടായ കാറ്റിനും കനത്ത മഴക്കും കാരണം ലഘു മേഖവിസ്ഫോടണമെന്ന് സൂചന. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ കാറ്റും കനത്ത മഴയും ...

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

വരും ദിവസങ്ങളിലും ശക്തമായ മഴ; മെയ് 31 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ...

കാലവർഷം ശക്തി പ്രാപിക്കുന്നു : കോഴിക്കോട് വയനാട് ജില്ലകളിൽ അതിതീവ്രമഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഇരട്ട ന്യൂനമര്‍ദം; കേരളത്തിൽ പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ മുന്നറിപ്പ്

കൊച്ചി: അറബിക്കടലിനു തെക്കും പടിഞ്ഞാറും, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്‍ദം രൂപമെടുക്കുന്നതായി കാലാവസ്ഥാ ഗവേഷകര്‍ പറഞ്ഞു. ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലകളില്‍ ...

Latest News