സിപിഎം യാതൊരു തെറ്റും തിരുത്തില്ല, പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യം’; ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: കോഴിക്കോട്ട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയെയും അവർ പ്രഖ്യാപിച്ച തെറ്റുതിരുത്തൽ നടപടികളെയും രൂക്ഷമായി പരിഹസിച്ച് മന്ത്രി കെ. മുരളീധരൻ. ചരിത്രത്തിലെ ഏറ്റവും വലിയ ...









