KANJAV CASE

മക്കളെ കണ്ട് മാതാപിതാക്കൾക്ക് തോന്നിയ സംശയം തുണയായി,വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച രണ്ട് യുവാക്കൾ പിടിയിൽ

മക്കളെ കണ്ട് മാതാപിതാക്കൾക്ക് തോന്നിയ സംശയം തുണയായി,വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച രണ്ട് യുവാക്കൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം നൽകി പ്രലോഭിപ്പിച്ച് വലിപ്പിച്ച രണ്ട് പേർ പിടിയിൽ. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽകുളങ്ങര വെളിവീട്ടിൽ ആദിത്യൻ ( 18), പാണാവളളി അടിച്ചീനികർത്തിൽ വീട്ടിൽ ...

Latest News