മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്
തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സിലർ ആർ. സുഗതനെതിരെ ചുമത്തിയ വിവാദ കാപ്പ (KAAPA) ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി.കാപ്പാ കേസിലെ കരുതൽ തടങ്കലാണ് റദ്ദാക്കിയത്. സുഗതൻ്റെ ഭാര്യ നൽകിയ ...

















