KARIPPUR AIRPORT

വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ; പിന്നിൽ പാലക്കാട് സ്വദേശി ; പിടികൂടി കരിപ്പൂർ പോലീസ്

വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ; പിന്നിൽ പാലക്കാട് സ്വദേശി ; പിടികൂടി കരിപ്പൂർ പോലീസ്

മലപ്പുറം : വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച പ്രതി കരിപ്പൂരിൽ പിടിയിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട വിമാനത്തിനാണ് ഇയാൾ ബോംബ് ഭീഷണി ...

സ്വർണം പൊടിച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു; കസ്റ്റംസിനെ പറ്റിച്ച് പുറത്തെത്തിയ യാത്രക്കാരനെ പോലീസ് കൈയ്യോടെ പൊക്കി

സ്വർണം പൊടിച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു; കസ്റ്റംസിനെ പറ്റിച്ച് പുറത്തെത്തിയ യാത്രക്കാരനെ പോലീസ് കൈയ്യോടെ പൊക്കി

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി അബ്ദുൾ റഹൂഫിനെ പോലീസ് അറസ്റ്റ് ...

ശരീരത്തിനുള്ളിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചത് 70 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂരിൽ യുവാവ് പിടിയിൽ

ശരീരത്തിനുള്ളിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചത് 70 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂരിൽ യുവാവ് പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ക്യാപ്‌സ്യൂളുകളാക്കി സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷിജിലിനെ(30) പോലീസ് പിടികൂടി. 1253 ഗ്രാം ...

അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി പിടിയില്‍; പിടിച്ചെടുത്തത് 99 ലക്ഷം വിലവരുന്ന സ്വർണ്ണം

അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി പിടിയില്‍; പിടിച്ചെടുത്തത് 99 ലക്ഷം വിലവരുന്ന സ്വർണ്ണം

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ സ്വര്‍ണംഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി പിടിയില്‍ ആയി. മലപ്പുറം സ്വദേശിനി ഷഹാന പി (30) ആണ് പിടിയില്‍ ആയത്. തിങ്കളാഴ്ച ...

കരിപ്പൂരിലെ സിബിഐ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേട്, കള്ളക്കടത്തിന് ഒത്താശയെന്ന് സംശയം: ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടിച്ചെടുത്തു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍ നടത്തിയ സിബിഐ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. ഇന്നലെ പുലര്‍ച്ചെ ...

സിബിഐ റെയ്ഡ്; കസ്റ്റംസ് ഓഫീസറുടെ കൈയില്‍ നിന്ന് കണ്ടെടുത്തത് ലക്ഷങ്ങൾ , യാത്രക്കാരെയും പരിശോധിക്കുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്. സി ബി ഐയുടെയും ഡി ആര്‍ ഐയുടെയും സംയുക്ത സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് പുലര്‍ച്ചെയാണ് പത്തംഗ സംഘം പരിശോധന തുടങ്ങിയത്. ...

വിമാനത്തില്‍ ലൈംഗീകാതിക്രമം: മലപ്പുറം സ്വദേശിക്കെതിരെ ബലാത്സംഗക്കേസ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. സ്വര്‍ണക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് സിബിഐയുടെ മിന്നല്‍ പരിശോധന. ...

കോവിഡ്-19 : കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചു.വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന 28 വയസുള്ള ഒരു ഉദ്യോഗസ്ഥനും ഒരു എയർ ഇന്ത്യ ജീവനക്കാരനും ആണ് കൊറോണ ...

Latest News